കൊറിയൻ പ്രതിസന്ധി : മൂൺ വത്തിക്കാന്‍റെ സഹായം തേടി
കൊറിയൻ പ്രതിസന്ധി  : മൂൺ വത്തിക്കാന്‍റെ  സഹായം തേടി
Tuesday, May 23, 2017 11:35 AM IST
സിയൂ​​​ൾ: കൊ​​​റി​​​യ​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ സം​​​ഘ​​​ർ​​​ഷം ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മൂ​​​ൺ ജേ​​​യ് ഇ​​​ൻ വ​​​ത്തി​​​ക്കാ​​​ന്‍റെ സ​​​ഹാ​​​യം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. മൂ​​​ണി​​​ന്‍റെ ക​​​ത്തു​​​മാ​​​യി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഹി​​​ഗി​​​ന​​​സ് കിം ​​​ഹീ​​​ജും​​​ഗ് വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ത്തി​​​യെ​​​ന്ന് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ​​​ത്രം ജും​​​ഗ്ആം​​​ഗ് ലി​​​ബോ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു.

കൊ​​​റി​​​യ​​​ൻ പ്ര​​​ശ്ന​​​ത്തി​​​ൽ മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്ന് മൂ​​​ൺ മാ​​​ർ​​​പാ​​​പ്പ​​​യോ​​​ട് ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ക​​​ത്തോ​​​ലി​​​ക്കാ വി​​​ശ്വാ​​​സി​​​യാ​​​ണ് മൂ​​​ൺ.

യു​​​എ​​​സും ക്യൂ​​​ബ​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ വ​​​ഹി​​​ച്ച പ​​​ങ്ക് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഹി​​​ഗി​​​ന​​​സ് കിം ​​​എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞു. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഒ​​​രു സ​​​മാ​​​ധാ​​​ന​​​ദൂ​​​ത​​​ന്‍റെ റോ​​​ൾ വ​​​ഹി​​​ക്കാ​​​ൻ മാ​​​ർ​​​പാ​​​പ്പ ത​​​യാ​​​റാ​​​വ​​​ണ​​​മെ​​​ന്നാ​​​ണു മൂ​​​ണി​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യെ​​​ന്നും ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.


ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​മാ​​​യി ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​ണെ​​​ന്നും ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ പ്യോം​​​ഗ്യാം​​​ഗി​​​നു പോ​​​കാ​​​മെ​​​ന്നും അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​യു​​​ട​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മൂ​​​ൺ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ അ​​​തി​​​നു​​​ശേ​​​ഷം പ്യോ​​​ഗ്യാം​​​ഗ് മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണം തു​​​ട​​​ർ​​​ന്ന​​​ത് സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.