നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ രാജിവച്ചു
നേപ്പാൾ പ്രധാനമന്ത്രി  പ്രചണ്ഡ രാജിവച്ചു
Wednesday, May 24, 2017 11:26 AM IST
കാ​​ഠ്മ​​ണ്ഡു: നേ​​പ്പാ​​ൾ പ്ര​​ധാ​​ന​​മ​​ന്ത്രി പു​​ഷ്പാ ക​​മാ​​ൽ ദ​​ഹാ​​ൽ എ​​ന്ന പ്ര​​ച​​ണ്ഡ രാ​​ജി​​വ​​ച്ചു. നേ​​പ്പാ​​ളി കോ​​ൺ​​ഗ്ര​​സ് നേ​​താ​​വി​​നു ക​​സേ​​ര ഒ​​ഴി​​ഞ്ഞു​​കൊ​​ടു​​ക്കാ​​മെ​​ന്ന ക​​രാ​​ർ മാ​​നി​​ച്ചാ​​ണ് രാ​​ജി. പാ​​ർ​​ല​​മെ​​ന്‍റി​​ലെ ഏ​​റ്റ​​വും വ​​ലി​​യ പാ​​ർ​​ട്ടി​​യാ​​യ നേ​​പ്പാ​​ളി കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ഷെ​​ർ ബ​​ഹ​​ദൂ​​ർ ദ്യൂ​​ബെ പു​​തി​​യ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്യും. രാ​​ജ്യ​​ത്തോ​​ടാ​​യി ന​​ട​​ത്തി​​യ ടി​​വി പ്ര​​സം​​ഗ​​ത്തി​​ലാ​​ണ് മാ​​വോ​​യി​​സ്റ്റു നേ​​താ​​വാ​​യ പ്ര​​ച​​ണ്ഡ രാ​​ജി​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.