ട്രംപിന്‍റെ കടം 31 കോടി ഡോളർ
ട്രംപിന്‍റെ കടം 31 കോടി ഡോളർ
Saturday, June 17, 2017 11:46 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: അ​​മേ​​രി​​ക്ക​​ൻ, ജ​​ർ​​മ​​ൻ ധ​​ന​​കാ​​ര്യ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് കൊ​​ടു​​ത്തു തീ​​ർ​​ക്കാ​​നു​​ള്ള ക​​ടം 31.5 കോ​​ടി ഡോ​​ള​​ർ വ​​രു​​മെ​​ന്നു റി​​പ്പോ​​ർ​​ട്ട്.

സെ​​പ്റ്റം​​ബ​​റി​​ൽ തു​​റ​​ന്ന വാ​​ഷിം​​ഗ്ട​​ണി​​ലെ ഹോ​​ട്ട​​ലി​​ൽ​​നി​​ന്ന് ഇ​​തു​​വ​​രെ കി​​ട്ടി​​യ വ​​രു​​മാ​​നം ര​​ണ്ടു​​കോ​​ടി ഡോ​​ള​​റാ​​ണ്.​​ഫ്ളോ​​റി​​ഡ​​യി​​ലെ മാ​​ർ അലാ​​ഗോ റി​​സോ​​ർ​​ട്ടി​​ൽ(​​വി​​ന്‍റ​​ർ​​വൈ​​റ്റ്ഹൗ​​സ്) നി​​ന്നു​​ള്ള വ​​രു​​മാ​​നം 59കോ​​ടി 40ല​​ക്ഷം ഡോ​​ള​​ർ.​​ ട്രം​​പി​​ന്‍റെ മൊ​​ത്തം സ്വ​​ത്ത് 140കോ​​ടി ഡോ​​ള​​റാ​​ണെ​​ന്നും വെ​​ള്ളി​​യാ​​ഴ്ച യു​​എ​​സ് എ​​ത്തി​​ക്സ് ഓ​​ഫീ​​സ് പു​​റ​​ത്തു​​വി​​ട്ട 98 പേ​​ജു​​വ​​രു​​ന്ന രേ​​ഖ​​യി​​ൽ പ​​റ​​യു​​ന്നു.


വൈ​​റ്റ്ഹൗ​​സി​​ൽ അ​​ധി​​കാ​​രം ഏ​​ൽ​​ക്കു​​ന്ന​​തി​​നു മു​​ന്പ് ട്രം​​പ് 565 കോ​​ർ​​പ്പ​​റേ​​ഷ​​നു​​ക​​ളി​​ൽ സു​​പ്ര​​ധാ​​ന ചു​​മ​​ത​​ല വ​​ഹി​​ച്ചു. പ്ര​​സി​​ഡ​​ന്‍റാ​​യി ചു​​മ​​ത​​ല​​യേ​​ൽ​​ക്കു​​ന്ന​​തി​​ന്‍റെ ത​​ലേ​​ന്നാ​​ണ് ഇ​​വ​​യി​​ൽ ഭൂ​​രി​​പ​​ക്ഷം സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും രാ​​ജി​​വ​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.