ജറുസലേം ആക്രമണം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്
Saturday, June 17, 2017 11:46 AM IST
ഗാ​​​സാ: ജ​​​റു​​​സ​​​ലേ​​​മി​​​ലെ ഡ​​​മാ​​​സ്ക​​​സ്ഗേ​​​റ്റി​​​നു സ​​​മീ​​​പം വെ​​​ള്ളി​​​യാ​​​ഴ്ച മൂ​​​ന്നു പ​​​ല​​​സ്തീ​​​ൻ​​​കാ​​​ർ തോ​​​ക്കും ക​​​ത്തി​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ചു ന​​​ട​​​ത്തി​​​യ​​​ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഐ​​​എ​​​സ് ഏ​​​റ്റെ​​​ടു​​​ത്തു.

വ​​​നി​​​താ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റെ അ​​​ക്ര​​​മി കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി. മ​​​റ്റൊ​​​രാ​​​ൾ​​​ക്കു വെ​​​ടി​​​വ​​​യ്പി​​​ൽ പ​​​രി​​​ക്കേ​​​റ്റു. മൂ​​​ന്ന് അ​​​ക്ര​​​മി​​​ക​​​ളെ​​​യും പോ​​​ലീ​​​സ് വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു.
അ​​​മാ​​​ക്വ ഏ​​​ജ​​​ൻ​​​സി​​​യി​​​ൽ ന​​​ൽ​​​കി​​​യ പ്ര​​​സ്താ​​​വ​​​ന​​​യി​​​ലാ​​​ണ് ഐ​​​എ​​​സ് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ത്ത​​​ത്.


എ​​​ന്നാ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഐ​​​എ​​​സി​​​നു പ​​​ങ്കി​​​ല്ലെ​​​ന്ന് ഹ​​​മാ​​​സും പീ​​​പ്പി​​​ൾ​​​സ് ഫ്ര​​​ണ്ട് ഫോ​​​ർ ദി ​​​ലി​​​ബ​​​റേ​​​ഷ​​​ൻ ഓ​​​ഫ് പാ​​​ല​​​സ്തീ​​​ൻ എ​​​ന്ന സം​​​ഘ​​​ട​​​ന​​​യും വ്യ​​​ക്ത​​​മാ​​​ക്കി. ര​​​മ​​​ല്ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ര​​​ണ്ടു​​​പേ​​​രും ഹെ​​​ബ്രോ​​​ണി​​​ൽ​​​നി​​​ന്നു​​​ള്ള ഒ​​​രാ​​​ളു​​​മാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​തെ​​​ന്ന് ഇ​​​സ്രേ​​​ലി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.