അഫ്ഗാനിസ്ഥാനിൽ ബോംബാക്രമണം;അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിൽ ബോംബാക്രമണം;അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു
Sunday, June 18, 2017 11:04 AM IST
കാ​​​ബൂ​​​ൾ: കി​​​ഴ​​​ക്ക​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാനിലെ ഹ​​​ർ​​​ദെ​​​സ് ന​​​ഗ​​​ര​​​ത്തി​​​ൽ പോ​​​ലീ​​​സ് ഹെ​​​ഡ് ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​നു സ​​​മീ​​​പ​​​മു​​​ണ്ടാ​​​യ ചാ​​​വേ​​​ർ ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലും വെ​​​ടി​​​വ​​​യ്പി​​ലും അ​​​ഞ്ച് പോ​​​ലീ​​​സു​​​കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. പ​​​തി​​​ന​​​ഞ്ച് പോ​​​ലീ​​​സു​​​കാ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​ഞ്ച് സി​​​വി​​​ലി​​​യ​​​ൻ​​​മാ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​റ​​​ര​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.