ബാഗ്ദാദിയുടെ മരണം: റഷ്യക്കു തീർച്ചയില്ല
Tuesday, June 20, 2017 11:40 AM IST
മോ​​സ്കോ: ക​​ഴി​​ഞ്ഞ​​മാ​​സം സി​​റി​​യ​​യി​​ലെ റാ​​ഖാ​​യി​​ൽ റ​​ഷ്യ ന​​ട​​ത്തി​​യ വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ ഐ​​എ​​സ് നേ​​താ​​വ് അ​​ബു​​ബേ​​ക്ക​​ർ അ​​ൽ​​ബാ​​ഗ്ദാ​​ദി കൊ​​ല്ല​​പ്പെ​​ട്ടെ​​ന്ന വാ​​ർ​​ത്ത ഇ​​തു​​വ​​രെ സ്ഥി​​രീ​​ക​​രി​​ക്കാ​​നാ​​യി​​ട്ടി​​ല്ലെ​​ന്ന് റ​​ഷ്യ​​ൻ ഡെ​​പ്യൂ​​ട്ടി വി​​ദേ​​ശ​​മ​​ന്ത്രി ഗെ​​ന്നാ​​ഡി ഗാ​​റ്റി​​ലോ​​വ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.