തെരഞ്ഞെടുപ്പിൽ മാധേശികൾ പങ്കെടുക്കും
Monday, June 26, 2017 11:57 AM IST
കാഠ്മണ്ഡു: ബുധനാഴ്ച നടത്തുന്ന രണ്ടാംഘട്ട പ്രാദേശിക തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ നേപ്പാളിലെ മാധേശി പാർട്ടികൾ സമ്മതിച്ചു.35 ജില്ലകളിലെ 334 ലോക്കൽ യൂണിറ്റുകളിലാണു വോട്ടെടുപ്പു നടക്കുന്നത്.