ബം​ഗ്ലാ​ദേ​ശി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ചു
Saturday, July 15, 2017 12:33 PM IST
ധാ​​ക്ക: ബം​​ഗ്ലാ​​ദേ​​ശി​​ൽ ഇ​​ന്ത്യ​​ൻ മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ർ​​ഥി കു​​ത്തേ​​റ്റു മ​​രി​​ച്ചു. ചി​​റ്റ​​ഗോം​​ഗ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ അ​​വ​​സാ​​ന വ​​ർ​​ഷ മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ർ​​ഥി​​യും മ​​ണി​​പ്പൂ​​ർ സ്വ​​ദേ​​ശി​​യു​​മാ​​യ അ​​തീ​​ഫ് ഷെ​​യ്ക്കാ​​ണ് (25) കൊ​​ല്ല​​പ്പെ​​ട്ട​​ത്. നാ​​ട്ടു​​കാ​​ര​​നാ​​യ വി​​ൻ​​സ​​ൺ മൈ​​സ്നാം സിം​​ഗാ​​ണ് അ​​തീ​​ഫി​​നെ കു​​ത്തി​​യ​​ത്. സം​​ഭ​​വ​​ത്തി​​നു ശേ​​ഷം വി​​ൻ​​സ​​ൺ ജീ​​വ​​നൊ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി ചി​​റ്റ​​ഗോം​​ഗി​​ലെ ഫ്‌​​ളാ​​റ്റി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.


ആ​​ക്ര​​മ​​ണ​​ത്തി​​നു ശേ​​ഷം ഫ്ളാ​​റ്റി​​ൽ വി​​ൻ​​സ​​ൺ തൂ​​ങ്ങി​​മ​​രി​​ക്കാ​​ൻ ശ്ര​​മി​​ച്ചു. എ​​ന്നാ​​ൽ, വി​​ൻ​​സ​​ന്‍റെ കൂ​​ടെ താ​​മ​​സി​​ക്കു​​ന്ന​​വ​​ർ ഇ​​യാ​​ളെ ര​​ക്ഷ​​പ്പെ​​ടു​​ത്തി. ഫ്ളാ​​റ്റി​​ൽ അ​​തീ​​ഫി​​നും വി​​ൻ​​സ​​ണു​​മൊ​​പ്പം മ​​റ്റു ര​​ണ്ടു വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​കൂ​​ടി താ​​മ​​സി​​ച്ചി​​രു​​ന്നു. നാ​​ലു പേ​​രും മ​​ണി​​പ്പൂ​​രി​​ൽ​​നി​​ന്നു​​ള്ള​​വ​​രാ​​ണ്. അ​​തീ​​ഫും വി​​ൻ​​സ​​ണും ത​​മ്മി​​ലു​​ണ്ടാ​​യ വാ​​ക്കു​​ത​​ർ​​ക്ക​​മാ​ണു ക​​ത്തി​​ക്കു​​ത്തി​​ൽ ക​​ലാ​​ശി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.