Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
ഇ​ന്ത്യ​ൻ സേ​ന നി​രു​പാ​ധി​കം പി​ന്മാ​റണമെന്നു ചൈനീസ് മാധ്യമം
Sunday, July 16, 2017 2:34 AM IST
Inform Friends Click here for detailed news of all items Print this Page
ബെ​യ്ജിം​ഗ്: സി​ക്കി​മി​ലെ അ​തി​ർ​ത്തി പ്ര​ശ്ന​ത്തി​ൽ ച​ർ​ച്ച​യ്ക്ക് ഇ​ല്ലെ​ന്നു ചൈ​ന. ഡോ​ക ലാ​യി​ൽ നി​ന്ന് ഇ​ന്ത്യ​ൻ സേ​ന നി​രു​പാ​ധി​കം പി​ന്മാ​റു​ക​യ​ല്ലാ​തെ പ​രി​ഹാ​ര​മി​ല്ലെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഇ​ന്ത്യ നാ​ണം കെ​ടു​മെ​ന്നു​മാ​ണു ചൈ​ന​യു​ടെ അ​വ​കാ​ശ​വാ​ദം. ഔ​ദ്യോ​ഗി​ക ചൈ​നീ​സ് വാ​ർ​ത്താ ഏ​ജ​ൻ​സി സി​ൽ​ഹു​വ ഇ​ന്ന​ലെ ഒ​രു വി​ശ​ക​ല​ന​ത്തി​ലാ​ണ് ഇ​ത്.
സി​ക്കിം - ഭൂ​ട്ടാ​ൻ അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സൈ​ന്യ​ങ്ങ​ൾ ഒ​രു മാ​സ​ത്തോ​ള​മാ​യി മു​ഖാ​മു​ഖം നി​ൽ​ക്കു​ക​യാ​ണ്. ഭൂ​ട്ടാ​ന്‍റെ ഭൂ​മി​യി​ൽ ചൈ​നീ​സ് സേ​ന റോ​ഡ് നി​ർ​മി​ച്ച​തു ത​ട​യാ​ൻ എ​ത്തി​യ​താ​ണ് ഇ​ന്ത്യ​ൻ സേ​ന.

ഈ 26-​നു ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്‌​ടാ​വ് (എ​ൻ​എ​സ്എ) അ​ജി​ത് ഡോ​വ​ൽ ബെ​യ്ജിം​ഗി​ൽ ചെ​ല്ലു​ന്ന​തി​നു മു​ന്പ് പ്ര​ശ്നം തീ​ർ​ക്കാ​ൻ ഇ​ന്ത്യ ന​യ​ത​ന്ത്ര​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു. പു​തി​യ വി​ശ​ക​ല​നം ന​യ​ത​ന്ത്ര​നീ​ക്ക​ങ്ങ​ൾ വി​ജ​യി​ച്ചി​ല്ലെ​ന്നു സൂ​ചി​പ്പി​ക്കു​ന്നു. എ​ന്നു​മാ​ത്ര​മ​ല്ല വി​ഷ​യം വ​ലു​താ​ക്കാ​നും ചൈ​ന ശ്ര​മി​ച്ചി​ട്ടു​ണ്ട്. ല​ഡാ​ഖ് ഒ​രു ത​ർ​ക്ക വി​ഷ​യ​മാ​ണെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് പു​തി​യ പോ​ർ​മു​ഖ​മാ​ണു ചൈ​നീ​സ് മാ​ധ്യ​മം തു​റ​ന്ന​ത്.

"‘2013 ലും’ 14-​ലും ത​ർ​ക്ക പ്ര​ദേ​ശ​മാ​യ ല​ഡാ​ഖി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​ച്ച​തു പോ​ലെ​യ​ല്ല ഇ​ത്ത​വ​ണ ന​ട​ക്കു​ക. ഇ​ത്ത​വ​ണ പാ​ടേ ഭി​ന്ന​മാ​ണു കാ​ര്യം’’-സി​ൻ​ഹു​വ എ​ഴു​തി. 2013ലും '14​ലും ദൗ​ള​ത് ബെ​ഗ് ഓ​ൾ​ഡി​യി​ലെ ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ ചൈ​ന നീ​ക്കം ചെ​യ്ത​താ​യി​രു​ന്നു വി​ഷ​യം. അ​ന്നു ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ച്ചു.

ഭൂ​ട്ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണു ഡോ​ക ലാ​യി​ലേ​ക്ക് ഇ​ന്ത്യ സൈ​ന​ത്തെ അ​യ​ച്ച​തെ​ന്ന കാ​ര്യം തെ​റ്റാ​ണെ​ന്നാ​ണു സാ​ൻ​ഹു​വ പ​റ​യു​ന്ന​ത്. ഭൂ​ട്ടാ​ൻ സൈ​നി​ക സ​ഹാ​യം തേ​ടി​യി​ല്ല​ത്രേ. ആ​ദ്യം ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി ര​ക്ഷി​ക്കാ​നാ​ണു സേ​ന​യെ അ​യ​ച്ച​തെ​ന്നാ​ണ് ഇ​ന്ത്യ പ​റ​ഞ്ഞെ​ന്നും പി​ന്നീ​ടാ​ണു ഭൂ​ട്ടാ​നെ ര​ക്ഷി​ക്കാ​നാ​ണെ​ന്നു പ​റ​ഞ്ഞ​തെ​ന്നു​മാ​ണ് സി​ൻ ഹു​വ​യു​ടെ ഭാ​ഷ്യം.

ച​ർ​ച്ച വ​ഴി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യു​ടെ പ്ര​സ്താ​വ​ന​യെ സി​ൻ​ഹു​വ സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ട്.


പുതിയ മിസൈൽ പരീക്ഷണത്തിനൊരുങ്ങി ഉത്തരകൊറിയ
പോ​ള​ണ്ടി​ൽ പ്ര​സി​ഡ​ന്‍റ് ഡു​ഡ വി​വാ​ദ ബി​ല്ലു​ക​ൾ വീ​റ്റോ ചെ​യ്തു
അബ്ദുൾ ബാസിത് വിരമിക്കുന്നു
അൽ അക്സ മോസ്കിലെ മെറ്റൽ ഡിറ്റക്ടർ നീക്കി
ഇന്തോനേഷ്യയിൽ ബോട്ട് മുങ്ങി 10 പേർ മരിച്ചു
ഈജിപ്തിൽ കാർബോംബ് സ്ഫോടനം; ഏഴു പേർ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിലെ ചാവേർ ആക്രമണം: മരണം 27 ആയി
അ​തി​ർ​ത്തി: ഡോ​വ​ലി​നെ കു​റ്റ​പ്പെ​ടു​ത്തി ചൈ​ന
ദൈവിക പദ്ധതിപ്രകാരമുള്ളവ നിത്യം നിലനിൽക്കും: മാർ സ്രാന്പിക്കൽ
ഷഹ്ബാസിന്‍റെ ഓഫീസിനടുത്ത് ചാവേറാക്രമണം; 26 മരണം
റഷ്യയുമായി രഹസ്യ ധാരണയില്ല: ട്രംപിന്‍റെ മരുമകൻ കുഷ്നർ
ജഡ്ജിക്ക് എതിരേ വധശ്രമം; അന്വേഷണത്തിനു സിരിസേന ഉത്തരവിട്ടു
അമ്മാനിലെ എംബസിയിൽ ഇസ്രേലി ഗാർഡിന്‍റെ വെടിയേറ്റ് രണ്ടു പേർ മരിച്ചു
കാർബോംബ്; കാബൂളിൽ 24 മരണം
ഇംപീച്ച്മെന്‍റ് ഒഴിവാക്കാൻ മാലദ്വീപ് പാർലമെന്‍റ് അടച്ചുപൂട്ടി
ഇസ്രയേലിനു താക്കീതുമായി അറബ് ലീഗ്
റഷ്യയുടെ മിഗ്-35 പോർവിമാനം ഇന്ത്യയിലേക്ക്
യുഎസിൽ ട്രക്കിനുള്ളിൽ എട്ടുപേർ മരിച്ചനിലയിൽ
മാ​​​ക്രോണിന്‍റെ ജനപ്രീതി കുറഞ്ഞു
ഇറാനും ഇറാക്കും സൈനിക കരാർ ഒപ്പിട്ടു
താലിബാൻ ഭീകരർ 70 ഗ്രാമീണരെ റാഞ്ചി
ബസ് മറിഞ്ഞ് 14 മരണം
ഷരീഫ് രാജിവച്ചാൽ ഖാജാ അസിഫ് ഇടക്കാല പ്രധാനമന്ത്രിയായേക്കും
കോടതികളെ വരുതിയിലാക്കാൻ പോളണ്ട്; എതിർത്ത് യൂറോപ്പ്
യുഎസ് വ്യോമാക്രമണത്തിൽ അഫ്ഗാൻ പോലീസുകാർ കൊല്ലപ്പെട്ടു
മൂന്ന് ഇസ്രേലികൾ കുത്തേറ്റു മരിച്ചു
സിക്ക് വംശജൻ ബ്രിട്ടനിൽ കോർട്ട് ഓഫ് അപ്പീൽ ജഡ്ജി
ലങ്കയിൽ തമിഴ് ജഡ്ജിക്കെതിരേ വധശ്രമം
അൽ ബാഗ്ദാദി ജീവനോടെ ഉണ്ടെന്നു പെന്‍റഗൺ
ഈജിപ്തിൽ 28 പേർക്കു വധശിക്ഷ
ഷരീഫിന്‍റെ ഭാവി തുലാസിൽ,സുപ്രീംകോടതി വിധി ഉടൻ
ഗ്രീസിലും തുർക്കിയിലും ഭൂകന്പം: രണ്ടു മരണം
ട്രംപിന്‍റെ പ്രസ് സെക്രട്ടറി സ്പൈസർ രാജിവച്ചു
നാലു പലസ്തീൻകാർ കൊല്ലപ്പെട്ടു
ഇന്ത്യ-ചൈന സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്നു യുഎസ്
നിക്ഷേപകരെ വഞ്ചിച്ച ഇന്ത്യൻ ഡോക്ടർക്കു പത്തു വർഷം തടവ്
പാനമ വിവാദം: സമർപ്പിച്ചതു വ്യാജരേഖയെങ്കിൽ ഷരീഫിന്‍റെ മക്കളും കുടുങ്ങും
വിശ്വസ്തനായ അറ്റോർണി ജനറലിനെ പരസ്യമായി വിമർശിച്ചു ട്രംപ്
ആണവ പരീക്ഷണം തടയാൻ അമേരിക്ക 500 കോടി വാഗ്ദാനം ചെയ്തു: നവാസ് ഷരീഫ്
യുഎസ് സെനറ്റർ ജോൺ മക്‌കെയിനു കാൻസർ
പ്രശ്നപരിഹാരത്തിന് ഇന്ത്യൻ സേന പിന്മാറണമെന്നു ചൈന വീണ്ടും
ട്രംപിന്‍റെ യാത്രാനിരോധനം; അപ്പൂപ്പൻ- അമ്മൂമ്മമാർക്കും പേരക്കുട്ടികൾക്കും ബാധകമല്ലെന്നു സുപ്രീംകോടതി
ഇറാൻ നയതന്ത്ര പ്രതിനിധികളെ കുവൈത്ത് പുറത്താക്കി
യുഎസ് സഹായത്തിനു കർശന വ്യവസ്ഥകൾ; പാക്കിസ്ഥാനു തിരിച്ചടി
ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വീണ്ടും പാക്കിസ്ഥാൻ വിളിച്ചുവരുത്തി
ബാലിസ്റ്റിക് മിസൈൽ: ഇറാനെ ഉപരോധിച്ച് അമേരിക്ക
ടിബറ്റിലേക്കു ചൈനീസ് പടനീക്കം
ഫാ. മാർട്ടിന്‍റെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി
‘മതം ഉപേക്ഷിക്കുക, അല്ലെങ്കിൽ ശിക്ഷ’
ബ​ജ​റ്റ് കു​റ​ച്ച​തി​നെ വി​മ​ർ​ശി​ച്ചു; ഫ്ര​ഞ്ച് സേ​നാ​ധി​പ​ൻ പു​റ​ത്ത്
LATEST NEWS
ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്
200 രൂപ നോട്ട് ഓഗസ്റ്റിൽ പുറത്തിറക്കിയേക്കും
തൃശൂരിൽ ബസപകടം: 20 പേർക്ക് പരിക്ക്
സിറിയൻ പ്രസിഡന്‍റിനെ കടന്നാക്രമിച്ച് ട്രംപ്

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.