2022 ലോ​ക​ക​പ്പ് ഖ​ത്ത​റി​ൽ​നി​ന്നു മാ​റ്റ​ണ​മെന്ന ആവശ്യം വ്യാജ വാർത്ത
Sunday, July 16, 2017 10:59 AM IST
ദോ​​​​​​ഹ: 2022 ലോ​​​​​​ക​​​​​​ക​​​​​​പ്പ് ഖ​​​​​​ത്ത​​​​​​റി​​​​​​ൽ​​​​​​നി​​​​​​ന്നു മാ​​​​​​റ്റ​​​​​​ണ​​​​​​മെ​​​​​​ന്ന് അ​​​​​​റ​​​​​​ബി രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ ഫു​​​​​​ട്ബോ​​​​​​ൾ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​യാ​​​​​​യ ഫി​​​​​​ഫ​​​​​​യോ​​​​​​ട് ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ട​​​​​​താ​​​​​​യ വാ​​​ർ​​​ത്ത വ്യാ​​​ജം. ദ ​​​ലോ​​​ക്ക​​​ൽ എ​​​ന്ന സ്വി​​​സ് വെ​​​ബ്സൈ​​​റ്റി​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച വാ​​​ർ​​​ത്ത വ​​​ന്നു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. എ​​​ന്നാ​​​ൽ ത​​​ങ്ങ​​​ളു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ന്‍റെ വ്യാ​​​ജ പ​​​തി​​​പ്പി​​​ലാ​​​ണ് ഈ ​​​വാ​​​ർ​​​ത്ത വ​​​ന്ന​​​തെ​​​ന്ന് ദ ​​​ലോ​​​ക്ക​​​ലി​​​ന്‍റെ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ച സൗ​​​​​​ദി അ​​​​​​റേ​​​​​​ബ്യ, യു​​​​​​എ​​​​​​ഇ, ബ​​​​​​ഹ്റി​​​​​​ൻ, ഈ​​​​​​ജി​​​​​​പ്ത്, യെ​​​​​​മ​​​​​​ൻ, മൗ​​​​​​റി​​​​​​ത്താ​​​​​​നി​​​​​​യ എ​​​​​​ന്നീ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ ലോകകപ്പ് വേദി മാറ്റണമെന്ന് ആവശ്യപ്പട്ടതായി ട്ടായിരുന്നു വാർത്ത.