ഹോളിവുഡ് സംവിധായകൻ റൊമേരോ അന്തരിച്ചു
Monday, July 17, 2017 12:10 PM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ‘സോം​​​ബി’(ര​​​ക്ത​​​ദാ​​​ഹി​​​ക​​​ളാ​​​യ പ്രേ​​​ത​​​ങ്ങ​​​ളു​​​ടെ ക​​​ഥ​​​പ​​​റ​​​യു​​​ന്ന) സി​​​നി​​​മ​​​ക​​​ളി​​​ലൂ​​​ടെ പ്ര​​​ശ​​​സ്ത​​​നാ​​​യ ജോ​​​ർ​​​ജ് എ. ​​​റൊ​​​മേ​​​രോ (77) അ​​​ന്ത​​​രി​​​ച്ചു. ശ്വാ​​​​സ​​​​കോ​​​​ശ അ​​​​ർ​​​​ബു​​​​ദം ബാ​​​​ധി​​​​ച്ച് ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കേ​ ടോറ​​​ന്‍റോ​​​യി​​​ൽ​​​വ​​​ച്ചാ​​​യി​​​രു​​​ന്നു അ​​​​ന്ത്യം.

1968ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ‘നൈ​​​​റ്റ് ഓ​​​​ഫ് ദ ​​​​ലി​​​​വിം​​​​ഗ് ഡെ​​​​ഡ്’ എ​​​ന്ന ചി​​​ത്ര​​​മാ​​​യി​​​രു​​​ന്നു റൊ​​​മേ​​​രോ​​​യു​​​ടെ സോം​​​ബി സീ​​​രീ​​​സി​​​ന്‍റെ തു​​​ട​​​ക്കം. ചി​​​​ത്രം അ​​​​ന്ന​​​​ത്തെ ബോ​​​​ക്സ്ഓ​​​​ഫീ​​​​സ് ഹി​​​​റ്റാ​​​​യി​​​​രു​​​​ന്നു. തു​​​ട​​​ർ​​​ന്ന് 1978ലെ ​​​ഹി​​​റ്റാ​​​യ ‘ഡോ​​​ൺ ഓ​​​ഫ് ദ ഡെ​​​ഡ്’ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ച് സോം​​​ബി സിനിമകൾ ഇ​​​റ​​​ക്കി. ‘ലാ​​​ൻ​​​ഡ് ഓ​​​ഫ് ദ ​​​ഡെ​​​ഡ്’ (2005), ‘ഡ​​​യ​​​റി ഓ​​​ഫ് ദ ​​​ഡെ​​​ഡ്’ (2007), ‘സ​​​ർ​​​വൈ​​​വ​​​ൽ ഓ​​​ഫ് ദ ​​​ഡെ​​​ഡ്’ (2009) തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​യി​​​രു​​​ന്നു സോം​​​ബി സീ​​​രീ​​​സി​​​ലെ മ​​​റ്റു ചി​​​ത്ര​​​ങ്ങ​​​ൾ.

ദെ​​​​യേ​​​ഴ്സ് ഓ​​​​ൾ​ വേ​​​​യ്സ് വാ​​​​നി​​​​ല (1971), വാന്പയ​​​ർ സി​​​നി​​​മ​​​യാ​​​യ മാ​​​​ർ​​​​ട്ടി​​​​ൻ (1978), ക്രീ​​​​പ് ഷോ (1982) ​​​​തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണു റൊ​​​​മേ​​​​റോ​​​​യു​​​​ടെ മ​​​​റ്റു ചി​​​​ത്ര​​​​ങ്ങ​​​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.