ഇറാനും ഇറാക്കും സൈനിക കരാർ ഒപ്പിട്ടു
ഇറാനും ഇറാക്കും സൈനിക കരാർ ഒപ്പിട്ടു
Sunday, July 23, 2017 11:11 AM IST
ദു​​​ബാ​​​യ്: സൈ​​​നി​​​ക​​​സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നു ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ക​​​രാ​​​റി​​​ൽ ഇ​​​റാ​​​നും ഇ​​​റാ​​​ക്കും ഒ​​​പ്പു​​​വ​​​ച്ചു. ഭീ​​​ക​​​ര​​​ർ​​​ക്കും തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ​​​ക്കും എ​​​തി​​​രേ​​​യു​​​ള്ള പോ​​​രാ​​​ട്ടം ശ​​​ക്ത​​​മാ​​​ക്കാ​​​നും ക​​​രാ​​​റി​​​ൽ വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്. ഇ​​​റാ​​​ൻ-​​​ഇ​​​റാ​​​ക്ക് ക​​​രാ​​​ർ വാ​​​ഷിം​​​ഗ്ട​​​ണെ അ​​​ലോ​​​സ​​​ര​​​പ്പെ​​​ടു​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. സ​​​ദ്ദാം ഹൂ​​​സൈ​​​ന്‍റെ പ​​​ത​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഷി​​​യാ പ്രാ​​​മു​​​ഖ്യ​​​മു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഇ​​​റാ​​​ക്കി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഷി​​യാ രാ​​ജ്യ​​മാ​​യ ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ട്ട​​​ത്.


ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​റാ​​​ന്‍റെ സ്വാ​​​ധീ​​​നം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ൽ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന് അ​​​തൃ​​​പ്തി​​​യു​​​ണ്ട്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ, ഇ​​​റാ​​​ൻ, സി​​​റി​​​യ ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ൾ ഭീ​​​ക​​​ര​​​ത​​​യെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി നേ​​​ര​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​റാ​​​ക്കി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​നു പി​​​ന്നി​​​ൽ ഇ​​​റാ​​​നാ​​​ണെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​ന്യം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.