ഇറാന്‍റെ റോക്കറ്റ് വിക്ഷേപണം വിജയം
ഇറാന്‍റെ റോക്കറ്റ് വിക്ഷേപണം വിജയം
Thursday, July 27, 2017 11:32 AM IST
ടെ​​ഹ്റാ​​ൻ: 250 കി​​ലോ​​ഗ്രാം​​വ​​രെ ഭാ​​ര​​മു​​ള്ള ഉ​​പ​​ഗ്ര​​ഹം 500കി​​ലോ​​മീ​​റ്റ​​ർ ഉ​​യ​​ര​​ത്തി​​ലു​​ള്ള ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ൽ എ​​ത്തി​​ക്കാ​​ൻ ശേ​​ഷി​​യു​​ള്ള സി​​മോ​​ർ​​ഗ(​​ഫീ​​നി​​ക്സ്) റോ​​ക്ക​​റ്റ് ഇ​​റാ​​ൻ വി​​ജ​​യ​​ക​​ര​​മാ​​യി പ​​രീ​​ക്ഷി​​ച്ചു. ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ൽ പ​​ദ്ധ​​തി​​യു​​ടെ പേ​​രി​​ൽ ഇ​​റാ​​നെ​​തി​​രേ യു​​എ​​സ് ഉ​​പ​​രോ​​ധം പ്ര​​ഖ്യാ​​പി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണു റോ​​ക്ക​​റ്റ് വി​​ക്ഷേ​​പ​​ണ​​മെ​​ന്ന​​തു ശ്ര​​ദ്ധേ​​യ​​മാ​​ണ്. ഇ​​മാം ഖു​​മ​​യ്നി സ്പേ​​സ് സെ​​ന്‍റ​​റി​​ൽ​​നി​​ന്നു​​ള്ള വി​​ക്ഷേ​​പ​​ണം വി​​ജ​​യ​​പ്ര​​ദ​​മാ​​യി​​രു​​ന്നു​​വെ​​ന്നു ഫാ​​ർ​​സ് ന്യൂ​​സ് ഏ​​ജ​​ൻ​​സി റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു. വി​​ക്ഷേ​​പ​​ണ​​ത്തി​​ന്‍റെ ചി​​ത്രം ഇ​​റാ​​ൻ ടി​​വി സം​​പ്രേ​​ഷ​​ണം ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.