ഇതു തുടക്കം മാത്രമെന്ന് ഇമ്രാൻഖാൻ
ഇതു തുടക്കം മാത്രമെന്ന്  ഇമ്രാൻഖാൻ
Friday, July 28, 2017 12:57 PM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: ന​​വാ​​സ് ഷ​​രീ​​ഫി​​നെ അ​​യോ​​ഗ്യ​​നാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള പാ​​ക് സു​​പ്രീം​​കോ​​ട​​തി വി​​ധി സ്വാ​​ഗ​​തം ചെ​​യ്ത പ്ര​​തി​​പ​​ക്ഷ തെ​​ഹ്റി​​ക് ഇ ​​ഇ​​ൻ​​സാ​​ഫ് പാ​​ർ​​ട്ടി നേ​​താ​​വ് ഇ​​മ്രാ​​ൻ​​ഖാ​​ൻ ഇ​​തു തു​​ട​​ക്കം മാ​​ത്ര​​മാ​​ണെ​​ന്നു പ​​റ​​ഞ്ഞു. അ​​ഴി​​മ​​തി ത​​ട​​യാ​​ൻ് ന​​മു​​ക്കു സം​​വി​​ധാ​​ന​​മു​​ണ്ടെ​​ന്ന് ഇ​​തോ​​ടെ വ്യ​​ക്ത​​മാ​​യി. ദേ​​ശീ​​യ സ്വ​​ത്തു കൊ​​ള്ള​​യ​​ടി​​ച്ച​​വ​​രെ​​ല്ലാം ഉ​​ത്ത​​രം പ​​റ​​യേ​​ണ്ടി​​വ​​രും.
ഇ​​തു പു​​തി​​യ പാ​​ക്കി​​സ്ഥാ​​ന്‍റെ തു​​ട​​ക്ക​​മാ​​ണ്-​​ഖാ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.