ഇന്ത്യൻ മാധ്യമപ്രവർത്തകർക്കു മുന്നിൽ വീര്യം കാട്ടി ചൈനീസ് പട്ടാളം
Monday, August 7, 2017 11:44 AM IST
ബെ​​​യ്ജിം​​​ഗ്: ഡോ​​​ക ലാ ​​​സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​ന്ത്യ​​ക്കെ​​​തി​​​രേ വീ​​​ണ്ടും ഭീ​​​ഷ​​​ണി​​​യു​​​ടെ സ്വ​​​ര​​​മു​​​യ​​​ർ​​​ത്തി ചൈ​​​ന. ഏ​​​റ്റു​​​മു​​​ട്ട​​​ൽ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ചൈ​​​ന​​​യു​​​ടെ പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് ഇ​​​ന്ത്യ​​​ൻ പ​​​ട്ടാ​​​ളം പി​​​ൻ​​​വാ​​​ങ്ങ​​​ണ​​​മെ​​​ന്ന് പീ​​​പ്പി​​​ൾ​​​സ് ലി​​​ബ​​​റേ​​​ഷ​​​ൻ ആ​​​ർ​​​മി​​​യി(​​​പി​​​എ​​​ൽ​​​എ)​​​ലെ സീ​​​നി​​​യ​​​ർ കേ​​​ണ​​​ൽ ലി ​​​ലി പ​​​റ​​​ഞ്ഞു.

വ​​​ട​​​ക്ക​​​ൻ ബെ​​​യ്ജിം​​​ഗി​​​ലെ ഹു​​​വ​​​യ്റോ​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കാ​​​യി ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ച്ച സ​​​ന്ദ​​​ർ​​​ശ​​​ന പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ​​​യാ​​ണു കേ​​​ണ​​​ലി​​​ന്‍റെ ഭീ​​​ഷ​​​ണി. സി​​​ക്കിം അ​​​തി​​​ർ​​​ത്തി​​​യി​​​ലെ ഡോ​​​ക ​ലാ​​​യി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ​​​യും ചൈ​​​ന​​​യു​​​ടെ​​​യും പ​​​ട്ടാ​​​ളം മു​​​ഖാ​​​മു​​​ഖം തു​​​ട​​​രു​​​ക​​​യാ​​​ണ്.

ചൈ​​​ന​​​യു​​​ടെ ഭൂമിയിൽ അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്തു​​​ക​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ പ​​​ട്ടാ​​​ളമെന്ന് കേ​​​ണ​​​ൽ ലി ​​​ആരോപിച്ചു. ചൈ​​​ന​​​യു​​​ടെ അ​​​ഖ​​​ണ്ഡ​​​ത നി​​​ല​​​നി​​​ർ​​​ത്താ​​​ൻ വേ​​​ണ്ട​​​ത് പ​​​ട്ടാ​​​ളം ചെ​​​യ്യു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം അവകാശപ്പെട്ടു.


സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ചൈ​​​നീ​​​സ് പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ പോ​​​രാ​​​ട്ട​​​മി​​​ക​​​വ് ഇ​​​ന്ത്യ​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു ​മു​​​ന്നി​​​ൽ കാ​​​ണി​​​ച്ചു. ചെ​​​റു തോ​​​ക്കു​​​ക​​​ൾ ഉ​​​ന്നം തെ​​​റ്റാ​​​തെ പ്ര​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള മി​​​ക​​​വ്, എ​​​തി​​​രാ​​​ളി​​​ക​​​ളെ പി​​​ടി​​​കൂ​​​ട​​​ൽ, തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ നേ​​​രി​​​ട​​​ൽതു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​യി​​​രു​​​ന്നു ഇ​​​ത്. എ​​​ന്നാ​​​ൽ പ​​​ട്ടാ​​​ള പ്ര​​​ക​​​ട​​​ന​​​ത്തി​​​നു​​ഡോ​​​ക ​ലാ ​​സം​​​ഘ​​​ർ​​​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്ന് ലി ​​​കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ജൂ​​​ൺ മ​​​ധ്യ​​​ത്തി​​​ൽ ചൈ​​​നീ​​​സ് പ​​​ട്ടാ​​​ളം ഡോ​​​ക​​​ലാ​​​യി​​​ൽ റോ​​​ഡ് വെ​​​ട്ടാ​​​ൻ ശ്ര​​​മി​​​ച്ച​​​ത് ഇ​​​ന്ത്യ​​​ൻ പ​​​ട്ടാ​​​ളം ത​​​ട​​​ഞ്ഞ​​​തോ​​​ടെ​​​യാ​​​ണ് സം​​​ഘ​​​ർ​​​ഷം ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​ന്ത്യ​​​യു​​​ടെ ബ​​​ങ്ക​​​റു​​​ക​​​ൾ ചൈ​​​നീസ് പ​​​ട്ടാ​​​ളം ത​​​ക​​​ർ​​​ത്തു. തു​​​ട​​​ർ​​​ന്ന് ഇ​​​രു പ​​​ട്ടാ​​​ള​​​വും അ​​​തി​​​ർ​​​ത്തി​​​യി​​​ൽ മു​​​ഖാ​​​മു​​​ഖം തു​​​ട​​​രു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.