മണ്ണിടിച്ചിൽ; ചൈനയിൽ 24 പേർ മരിച്ചു
മണ്ണിടിച്ചിൽ; ചൈനയിൽ 24 പേർ മരിച്ചു
Tuesday, August 8, 2017 11:32 AM IST
ബെ​​​യ്ജിം​​​ഗ്: ക​​​ന​​​ത്ത​​​മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​ണ്ടാ​​യ മ​​ണ്ണി​​ടി​​ച്ചി​​ലി​​ൽ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ചൈ​​​ന​​​യി​​​ൽ 24പേ​​​ർ മരിച്ചു. നി​​​ര​​​വ​​​ധി പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. പ​​​ർ​​​വ​​​ത​​​മേ​​​ഖ​​​ല​​​യാ​​​യ സി​​​ച്ചു​​​വാ​​​ൻ കൗ​​​ണ്ടി​​​യി​​​ലെ ലി​​​യാ​​​ങ്ഷ​​​നി​​​ലാ​​​ണു മ​​​ണ്ണി​​​ടി​​​ഞ്ഞ​​​ത്. 71 വീ​​​ടു​​​ക​​​ൾ നി​​​ലം​​​പൊ​​​ത്തി. സി​​ച്ചു​​വാ​​നി​​ലെ ജി​​യു​​ഷ​​യി​​ഗു കൗ​​ണ്ടി​​യി​​ൽ റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ ഏ​​ഴു തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ക​​ന്പത്തിൽ അഞ്ചു പേർ മരിച്ച തായി സി​​ൻ​​ഹു​​വാ വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.