സുമായ്ക്ക് എതിരേയുള്ള അവിശ്വാസം പരാജയപ്പെട്ടു
സുമായ്ക്ക് എതിരേയുള്ള അവിശ്വാസം പരാജയപ്പെട്ടു
Wednesday, August 9, 2017 11:38 AM IST
ജോ​​​ഹ​​​ന്നാ​​​സ് ബ​​​ർ​​​ഗ്: ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജേ​​​ക്ക​​​ബ് സു​​​മാ​​​യ്ക്കെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. പ്ര​​​മേ​​​യ​​​ത്തെ 177 പേ​​​ർ അ​​​നു​​​കൂ​​​ലി​​​ച്ച​​​പ്പോ​​​ൾ 198 പേ​​​ർ എ​​​തി​​​ർ​​​ത്തു.

ഏ​​​ഴു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ എ​​​ട്ടാം​​​ത​​​വ​​​ണ​​​യാ​​​ണ് സു​​​മാ അ​​​വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യ​​​ത്തെ അ​​​തി​​​ജീ​​​വി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഇ​​​ത്ത​​​വ​​​ണ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പാ​​​ർ​​​ട്ടി​​​യാ​​​യ എ​​​എ​​​ൻ​​​സി​​​യി​​​ലെ ചി​​​ല അം​​​ഗ​​​ങ്ങ​​​ളും പ്ര​​​തി​​​പ​​​ക്ഷ​​​ത്തോ​​​ടൊ​​​പ്പം വോ​​​ട്ട് ചെ​​​യ്തു.


അ​​​ഴി​​​മ​​​തിയാ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​നാ​​​യ സു​​​മാ​​​ക്കെ​​​തി​​​രേ വോ​​​ട്ടു​​​ചെ​​​യ്യു​​​മെ​​​ന്നു പ​​​ര​​​സ്യ​​​മാ​​​യി പ​​​റ​​​ഞ്ഞ പ​​​ല​​​ർ​​​ക്കും വ​​​ധ​​​ഭീ​​​ഷ​​​ണി ല​​​ഭി​​​ച്ചെ​​​ന്ന് പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. പ്ര​​​മേ​​​യ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ചു വോ​​​ട്ട് ചെ​​​യ്ത​​​വ​​​ർ​​​ക്ക് എ​​​തി​​​രേ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി എ​​​ടു​​​ക്കു​​​മെ​​​ന്ന് എ​​​എ​​​ൻസി നേ​​​താ​​​ക്ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.