കെനിയാറ്റയുടെ വിജയപ്രഖ്യാപനത്തോടെ കലാപഭൂമിയായി കെനിയ
കെനിയാറ്റയുടെ വിജയപ്രഖ്യാപനത്തോടെ കലാപഭൂമിയായി കെനിയ
Saturday, August 12, 2017 12:44 PM IST
നെ​​​യ്റോ​​​ബി: കെ​​​നി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​ത്തി​​​ലേ​​​ക്കു ചൊ​​​വ്വാ​​​ഴ്ച ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നി​​​ല​​​വി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ഹ്റു കെ​​​നി​​​യാ​​​റ്റ വി​​​ജ​​​യി​​​ച്ച​​​താ​​​യി ഇ​​​ല​​​ക്‌ഷൻ ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ പ്ര​​​തി​​​പ​​​ക്ഷ സ്ഥാ​​​നാ​​​ർ​​​ഥി റെ​​​യ്‌​​​ല ഒ​​​ഡിം​​​ഗ​​​യു​​​ടെ അ​​​നു​​​യാ​​​യിക​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി.

പോ​​​ലീ​​​സ് വെ​​​ടി​​​വ​​​യ്പി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 11 പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഇ​​​തി​​​ൽ ഒ​​​ന്പ​​​തു പേ​​​ർ മ​​​രി​​​ച്ച​​​തു കൊ​​​ള്ള ന​​​ട​​​ത്തി​​​യ​​​വരെ നേരിടുന്നതിനിടയിലായിരു ന്നുവെന്ന് കെ​​​നി​​​യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.


തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സു​​​താ​​​ര്യ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ഇ​​​ല​​​ക്‌ഷൻ ക​​​മ്മീ​​​ഷ​​​ൻ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ വ്യാ​​​പ​​​ക ക്ര​​​മ​​​ക്കേ​​​ടു ന​​​ട​​​ന്ന​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.