ഇർമ: വൈറ്റ്ഹൗസ് സോഷ്യൽ മീഡിയ ഡയറക്ടർക്കു വീഡിയോ മാറി
Monday, September 11, 2017 12:09 PM IST
വാ​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ഇ​​​​ർ​​​​മ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡാ​​​​ൻ സ്കാ​​​​വി​​​​നോ ട്വി​​​​റ്റ​​​​റി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്ത വീ​​​​ഡി​​​​യോ മാ​​​​റി​​​​പ്പോ​​​​യി. തു​​​​ട​​​​ർ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ഇ​​​​ത് ഡി​​​​ലീ​​​​റ്റ് ചെ​​​​യ്തു.

ഇ​​​​ർ​​​​മ വീ​​​​ശി​​​​യ മ​​​​യാ​​​​മി ന​​​​ഗ​​​​ര​​​​ത്തി​​​​ലെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന്‍റേ​​​​ത് എ​​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​ണ് ഒ​​​​രു വീ​​​​ഡി​​​​യോ അ​​​​ദ്ദേ​​​​ഹം പോ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. വി​​​​മാ​​​​ന​​​​ത്താവളം വെ​​​​ള്ള​​​​ത്തി​​​​ൽ മു​​​​ങ്ങി​​​​യ​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ ആ​​​​യി​​​​രു​​​​ന്നി​​​​ത്.


വീ​​​​ഡി​​​​യോ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട മ​​​​യാ​​​​മി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള അ​​​​ധി​​​​കൃ​​​​ത​​​​ർ ഇ​​​​ത് ത​​​​ങ്ങ​​​​ളു​​​​ടെ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന്‍റേ​​​​ത് അ​​​​ല്ലെ​​​​ന്ന് ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ ത​​​​ന്നെ അ​​​​റി​​​​യി​​​​ച്ചു. വീ​​​ഡി​​​യോ മെ​​​ക്‌​​​സി​​​ക്കോ സി​​​റ്റി​​​യി​​​ലേ​​​താ​​​ണെ​​​ന്ന് മ​​​റ്റു ചി​​​ല​​​രും‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. തെ​​​​റ്റ് അം​​​​ഗീ​​​​ക​​​​രി​​​​ച്ച സ്കാ​​​​വി​​​​നോ വീ​​​​ഡി​​​​യോ ഡി​​​​ലീ​​​​റ്റ് ചെ​​​​യ്തു. ഇ​​​​ർ​​​​മ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ത​​​​നി​​​​ക്കു ല​​​​ഭി​​​​ച്ച നൂ​​​​റു ക​​​​ണ​​​​ക്കി​​​​നു വീ​​​​ഡി​​​​യോ​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഇ​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.