സീനായിയിൽ അഞ്ചു ഭീകരർ കൊല്ലപ്പെട്ടു
Wednesday, September 13, 2017 12:08 PM IST
ക​​​യ്റോ: നോ​​​ർ​​​ത്ത് സീ​​​നാ​​​യി മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ന്ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ അ​​​ഞ്ചു​​​ഭീ​​​ക​​​ര​​​രും ര​​​ണ്ടു സൈ​​​നി​​​ക​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നു സൈ​​​നി​​​ക വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു. സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ളു​​​മാ​​​യി ചെ​​​ക്കു​​​പോ​​​സ്റ്റി​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നെ​​​ത്തി​​​യ​​​വ​​​രു​​​മാ​​​യാ​​​ണു സൈ​​​ന്യം ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.