34 ബുറുണ്ടിയൻ അഭയാർഥികളെ വെടിവച്ചു കൊന്നു
Saturday, September 16, 2017 11:56 AM IST
ബു​​​​​​​ക്കാ​​​​​​​വു: മ​​​​​​​ധ്യ​​​​​​​ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​മാ​​​​​​​യ കോം​​​​​​​ഗോ​​​​​​​യി​​​​​​​ൽ പ​​​​​​​ട്ടാ​​​​​​​ളം 34 ബു​​​​​​​റു​​​​​​​ണ്ടി​​​​​​​യ​​​​​​​ൻ അ​​​​​​​ഭ​​​​​​​യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളെ വെ​​​​​​​ടി​​​​​​​വ​​​​​​​ച്ചു​​​​​​​ കൊ​​​​​​​ന്നു.

അ​​​​​​​റ​​​​​​​സ്റ്റി​​​​​​​ലാ​​​​​​​യ നാ​​​​​​​ലു ബുറു​​​​​​​ണ്ടി​​​​​​​യ​​​​​​​ക്കാ​​​​​​​രു​​​​​​​ടെ മോ​​​​​​​ച​​​​​​​നം ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ടു​​ വെ​​​​​​​ള്ളി​​​​​​​യാ​​​​​​​ഴ്ച ന​​​​​​​ട​​​​​​​ന്ന പ്ര​​​​​​​ക്ഷോ​​​​​​​ഭം സം​​​​​​​ഘ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​ൽ ക​​​​​​​ലാ​​​​​​​ശി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​വെ​​​​​​​ന്നു കോം​​​​​​​ഗോ​​​​​​​യി​​​​​​​ലെ ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യം അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. 124 പേ​​​​​​​ർ​​​​​​​ക്കു പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റു.


ബു​​​​​​​റു​​​​​​​ണ്ടി​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു ര​​​​​​​ണ്ടു വ​​​​​​​ർ​​​​​​​ഷം മു​​​​​​​ന്പാ​​​​​​​ണ് നാ​​​​​​​ലു ല​​​​​​​ക്ഷ​​​​​​​ത്തോ​​​​​​​ളം അ​​​​​​​ഭ​​​​​​​യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ കോം​​​​​​​ഗോ​​​​​​​യി​​​​​​​ലെ​​​​​​​ത്തു​​​​​​​ന്ന​​​​​​​ത്. പി​​​​​​​യ​​​​​​​റി എ​​​​​​​ന്‍‌​​​​​​​ക്രു​​​​​​​ൻ​​​​​​​സി​​​​​​​സ​​​​​​​യെ മൂ​​​​​​​ന്നാ​​​​​​​മ​​​​​​​തും പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റാ​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള തീ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ത്തെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് രാ​​​​​​​ജ്യ​​​​​​​ത്ത് അ​​​​​​​ര​​​​​​​ങ്ങേ​​​​​​​റി​​​​​​​യ അ​​​​​​​ക്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ളാ​​​​​​​യി​​​​​​​രു​​​​​​​ന്നു പ​​​​​​​ലാ​​​​​​​യ​​​​​​​ന​​​​​​​ത്തി​​​​​​​നു കാ​​​​​​​ര​​​​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.