മുൻ ഇറാക്ക് പ്രസിഡന്‍റ് തലബാനി അന്തരിച്ചു
മുൻ ഇറാക്ക് പ്രസിഡന്‍റ് തലബാനി അന്തരിച്ചു
Tuesday, October 3, 2017 12:02 PM IST
ഇ​​ർ​​ബി​​ൽ: കു​​ർ​​ദി​​ഷ് നേ​​താ​​വും മു​​ൻ ഇ​​റാ​​ക്ക് പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ജ​​ലാ​​ൽ ത​​ല​​ബാ​​നി ജ​​ർ​​മ​​നി​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ അ​​ന്ത​​രി​​ച്ചു. സ​​ദ്ദാം ഹുസൈ​​നെ അ​​മേ​​രി​​ക്ക പു​​റ​​ത്താ​​ക്കി ര​​ണ്ടു​​വ​​ർ​​ഷം ക​​ഴി​​ഞ്ഞ് 2005ലാ​​ണ് അ​​ദ്ദേ​​ഹം ഇ​​റാ​​ക്ക് പ്ര​​സി​​ഡ​​ന്‍റാ​​വു​​ന്ന​​ത്. ഇ​​റാ​​ക്കി​​ പ്ര​​സി​​ഡ​​ന്‍റാ​​വു​​ന്ന ആ​​ദ്യ​​ത്തെ അ​​റ​​ബി​​യി​​ത​​ര വം​​ശ​​ജ​​നാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.