ആഗോള യുവജനസംഗമത്തിന് മാർപാപ്പയുടെ ആഹ്വാനം
ആഗോള യുവജനസംഗമത്തിന് മാർപാപ്പയുടെ ആഹ്വാനം
Thursday, October 5, 2017 12:51 PM IST
വ​​​​​ത്തി​​​​​ക്കാ​​​​​ൻ​​​​​സി​​​​​റ്റി: അ​​​​​ടു​​​​​ത്ത വ​​​​​ർ​​​​​ഷം ഒ​​​​​ക്ടോ​​​​​ബ​​​​​റി​​​​​ൽ നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​രു​​​​​ടെ സി​​​​​ന​​​​​ഡി​​​​നു മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി വത്തിക്കാനിൽ ആ​​​​​ഗോ​​​​​ള യു​​​​​വ​​ജ​​ന​​​​​സ​​​​​മ്മേ​​​​​ള​​​​​നം ന​​​​​ട​​​​​ത്താ​​​​ൻ ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.​​ ക​​ത്തോ​​ലി​​ക്കാ സ​​ഭാം​​ഗ​​ങ്ങ​​ൾ​​ക്കു പു​​റ​​മേ ഇ​​​​​ത​​​​​ര ക്രൈ​​​​സ്ത​​​​വ സ​​​​​ഭ​​​​​ക​​​​​ളി​​​​​ലെ​​​​​യും മ​​​​​റ്റു മ​​​​​ത​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​യും യു​​​​വ​​​​ജ​​​​ന പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളും സം​​​​ഗ​​​​മ​​​​ത്തി​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കും.

2018 മാ​​​​​ർ​​​​​ച്ച് 19 മു​​​​​ത​​​​​ൽ 24 വ​​​​​രെ​​​​​യാ​​​​​ണ് യു​​​​വ​​​​ജ​​​​ന സ​​​​​മ്മേ​​​​​ള​​​​​നം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് സി​​​​​ന​​​​​ഡ് സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റ് അ​​​​​റി​​​​​യി​​​​​ച്ചു. സെ​​​​​ക്ര​​​​​ട്ടേ​​​​റി​​​​​യ​​​​​റ്റി​​​​​നാ​​​​​ണ് സ​​​​​മ്മേ​​​​​ള​​​​​നം ന​​​​​ട​​​​​ത്താ​​​​​നു​​​​​ള്ള ചു​​​​​മ​​​​​ത​​​​​ല. യു​​​​​വ​​​​​ജ​​​​​ന​​​​​ത​​​​​യു​​​​​ടെ ശ​​​​​ബ്ദ​​​​​വും വി​​​​​ശ്വാ​​​​​സ​​​​​വും സം​​​​​ശ​​​​​യ​​​​​ങ്ങ​​​​​ളും സ​​​​​ഭ​​​​​യ്ക്ക് കേ​​​​​ൾ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ പ​​​​​റ​​​​​ഞ്ഞു.

അ​​​​​ടു​​​​​ത്ത വ​​​​​ർ​​​​​ഷം ഒ​​​​​ക്ടോ​​​​​ബ​​​​​റി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​രു​​​​​ടെ സി​​​​​ന​​​​​ഡി​​​​ന്‍റെ പ്ര​​​​ധാ​​​​ന ച​​​​​ർ​​​​​ച്ചാ വി​​​​​ഷ​​​​​യം യു​​​​​വ​​​​​ജ​​​​​ന​​​​​ത​​​​യാ​​​​ണ്. സി​​​​ന​​​​ഡി​​​​നു മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി വി​​​​​വി​​​​​ധ സ​​​​​ഭ​​​​​ക​​​​​ളി​​​​​ലും മ​​​​​ത​​​​​വി​​​​​ശ്വാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലും പെ​​​​​ട്ട​​​​​വ​​​​​രു​​​​​ടെ പ്ര​​​​​തീ​​​​​ക്ഷ​​​​​ക​​​​​ളും സം​​​​​ശ​​​​​യ​​​​​ങ്ങ​​​​​ളും ആ​​​​​കു​​​​​ല​​​​​ത​​​​​ക​​​​​ളും പ​​​​​ങ്കു​​​​​വ​​​​​യ്ക്കാ​​​​​നു​​​​​ള്ള ​​​​​അ​​​​​വ​​​​​സ​​​​​ര​​​​​മാ​​​​​ണ് ആ​​​​​ഗോ​​​​​ള യു​​​​​വ​​​​​ജ​​​​​ന​​​​​സം​​​​​ഗ​​​​​മ​​​​​മെ​​​​​ന്ന് സി​​​​​ന​​​​​ഡ് സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റ് പ​​​​​റ​​​​​ഞ്ഞു.

സ​​​​​മ്മേ​​​​​ള​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന മാ​​​​​ർ​​​​​ച്ച് 24നു ​​​​​പി​​​​​റ്റേ​​​​​ന്ന് ഓ​​​​​ശാ​​​​​നഞാ​​​​​യ​​​​​റാ​​​​​ണ്. സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​നെ​​​​​ത്തു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് സെ​​​​​ന്‍റ് പീ​​​​​റ്റേ​​​​​ഴ്സ് ച​​​​​ത്വ​​​​​ര​​​​​ത്തി​​​​​ൽ മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ കാ​​​​​ർ​​​​​മി​​​​​ക​​​​​ത്വ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന വി​​​​​ശു​​​​​ദ്ധ​​​​​വാ​​​​​ര ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ളി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​നും അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.