വാനും ബസും കൂട്ടിയിടിച്ച് 14 മരണം
Saturday, October 7, 2017 12:04 PM IST
ക​​​റാ​​​ച്ചി: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ വാ​​​നും ബ​​​സും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് 14 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 30 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. അ​​​മി​​​തവേ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന വാ​​​ൻ ഡ്രൈ​​​വ​​​ർ​​​ക്ക് നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​മാ​​​കുക യായിരുന്നു.