വിമാനത്താവളത്തിലെ എണ്ണടാങ്കിലേക്കും പഡ്ഡോക് നിറയൊഴിച്ചു
Saturday, October 7, 2017 12:04 PM IST
ലാ​​​സ് വേ​​​ഗ​​​സ്: ലാ​​​സ് വേ​​​ഗ​​​സി​​​ൽ 58 പേ​​​രെ കൂ​​​ട്ട​​​ക്കൊ​​​ല ചെ​​​യ്ത സ്റ്റീ​​​ഫ​​​ൻ പാ​​​ഡ്ഡോ​​​ക്കി​​​ന്‍റെ തോ​​​ക്കി​​​ൽ​​​നി​​​ന്നു​​​ള്ള ര​​​ണ്ടു വെ​​​ടി​​​യു​​​ണ്ട​​​ക​​​ൾ സ​​​മീ​​​പ​​​ത്തു​​​ള്ള മ​​​ക്‌​​​കാ​​​ര​​​ൻ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ എ​​​ണ്ണ​​​ടാ​​​ങ്കി​​​ലും പ​​​തി​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തി. 43,000 വീ​​​പ്പ വി​​​മാ​​​ന​​​ ഇ​​​ന്ധ​​​നം സൂ​​​ക്ഷി​​​ക്കു​​​ന്ന ടാ​​​ങ്കാ​​​ണി​​​ത്. അ​​​തേ​​​സ​​​മ​​​യം ടാ​​​ങ്കി​​​നു വെ​​​ടി​​​യേ​​​റ്റാ​​​ലും തീ​​​പി​​​ടി​​​ക്കി​​​ല്ലെ​​​ന്നു വി​​​മാ​​​ന​​​ത്താ​​​വ​​​ളം അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

മാ​​​ൻ​​​ഡ​​​ലെ ബേ ​​​ഹോ​​​ട്ട​​​ലി​​​ലെ മു​​​പ്പ​​​ത്തി​​​ര​​​ണ്ടാം നി​​​ല​​​യി​​​ലെ മു​​​റി​​​യി​​​ൽ​​​നി​​​ന്നാ​​​ണ് സ​​​മീ​​​പ​​​ത്തു സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി ന​​​ട​​​ക്കു​​​ന്ന വേ​​​ദി​​​യി​​​ലേ​​​ക്ക് തു​​​രു​​​തു​​​രാ നി​​​റ​​​യൊ​​​ഴി​​​ച്ച​​​ത്. സം​​​ഗീ​​​ത വേ​​​ദി​​​യും ഇ​​​ന്ധ​​​ടാ​​​ങ്കും ര​​​ണ്ടു ദി​​​ശ​​​ക​​​ളി​​​ലാ​​​ണ്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ടാ​​​ങ്കി​​​നു നേ​​​ർ​​​ക്കു മ​​​ന​​​പ്പൂ​​​ർ​​​വം വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​താ​​​ണെ​​​ന്നു ക​​​രു​​​തു​​​ന്നു. അ​​​തേ​​​സ​​​മ​​​യം ടാ​​​ങ്കി​​​നു വെ​​​ടി​​​യേ​​​റ്റാ​​​ലും തീ​​​പി​​​ടി​​​ക്കി​​​ല്ലെ​​​ന്നു വി​​​മാ​​​ന​​​ത്താ​​​വ​​​ളം അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. വി​​​മാ​​​ന​​​ഇ​​​ന്ധ​​​നം വെ​​​ടി​​​വ​​​ച്ചു തീ​​​പി​​​ടി​​​പ്പി​​​ക്കാ​​​ൻ പ​​​റ്റു​​​ന്ന ഒ​​​ന്ന​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.