കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കാൻ മടിക്കില്ലെന്നു രഹോയ്
Sunday, October 8, 2017 10:52 AM IST
മാ​​​ഡ്രി​​​ഡ്: കാ​​​റ്റ​​​ലോ​​​ണി​​​യ സ്പെ​​​യി​​​നി​​​ൽ​​​നി​​​ന്നു സ്വാ​​​ത​​​ന്ത്ര്യം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ മു​​​തി​​​ർ​​​ന്നാ​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ അ​​​ധി​​​കാ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​വി​​​ശ്യ​​​യു​​​ടെ സ്വ​​​യം​​​ഭ​​​ര​​​ണാ​​​വ​​​കാ​​​ശം റ​​​ദ്ദാ​​​ക്കാ​​​ൻ മ​​​ടി​​​ക്കി​​​ല്ലെ​​ന്നു സ്പാനിഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ര​​​ഹോ​​​യ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 155 പ്ര​​​കാ​​​രം പ്ര​​​വി​​​ശ്യ സ​​​ർ​​​ക്കാ​​​രിനെ പി​​​രി​​​ച്ചു​​​വി​​​ട്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ട്. കാ​​​റ്റ​​​ലോ​​​ണി​​​യ​​​യി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​നു ന​​​ട​​​ന്ന ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത 90 ശ​​​ത​​​മാ​​​നം പേ​​​രും സ്വ​​​ത​​​ന്ത്ര രാ​​​ജ്യ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ചു. വി​​​ഭ​​​ജ​​​ന​​​ത്തി​​​നെ​​​തി​​​രേ സ്പെ​​​യി​​നിന്‍റെ മ​​​റ്റു ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.