ഷെറിന്‍റെ തിരോധാനം: ഒരു തുന്പും ലഭിക്കാതെ പോലീസ്
ഷെറിന്‍റെ തിരോധാനം: ഒരു തുന്പും ലഭിക്കാതെ പോലീസ്
Sunday, October 15, 2017 10:35 AM IST
ഹൂ​​​സ്റ്റ​​​ൺ: മ​​​ല​​​യാ​​​ളി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മൂ​​​ന്നു വ​​​യ​​​സു​​​ള്ള വ​​​ള​​​ർ​​​ത്തു മ​​​ക​​​ളാ​​​യ ഷെ​​​റി​​​ന്‍റെ തി​​​രോ​​​ധാ​​​ന​​​ത്തി​​​ൽ ഒ​​​രു​​​വി​​​ധ തു​​​ന്പും ല​​​ഭി​​​ക്കാ​​​തെ പോ​​​ലീ​​​സ്. 14ന് ​​​പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് യു​​​എ​​​സി​​​ലെ ടെ​​​ക്സ​​​സി​​​ൽ കു​​​ഞ്ഞി​​നെ കാ​​ണാ​​താ​​യ​​ത്.

പാ​​​ലു കു​​​ടി​​​ക്കാ​​​ത്ത​​​തി​​​നു പി​​​താ​​​വ് വെ​​​സ്‌​​​ലി മാ​​​ത്യൂ​​​സ് പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നി​​​നു വീ​​​ടി​​​നു പു​​​റ​​​ത്ത് നി​​​ർ​​​ത്തി ശി​​​ക്ഷി​​​ച്ച കു​​​ഞ്ഞ് 15 മി​​​നി​​​റ്റി​​ന​​​കം അ​​​പ്ര​​​ത്യ​​​ക്ഷ​​​യാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​യാ​​​യ വെ​​​സ്‌​​​ലി​​​യും ഭാ​​​ര്യ സി​​​നി​​​യും കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ദ​​​ത്തെ​​​ടു​​​ത്ത ഷെ​​​റി​​​ൻ പോ​​​ഷ​​​കാ​​​ഹാ​​​ര​​​ക്കു​​​റ​​​വ് നേ​​​രി​​​ട്ടി​​​രു​​​ന്നു. പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത വെ​​​സ്‌​​​ലി ര​​​ണ്ട​​​ര ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ ജാ​​​മ്യ​​​ത്തി​​​ലാ​​​ണു പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.