മൊഗാദിഷു സ്ഫോടനത്തിൽ മരണം 320
മൊഗാദിഷു സ്ഫോടനത്തിൽ മരണം 320
Monday, October 16, 2017 11:28 AM IST
മൊ​​​​ഗാ​​​​ദി​​​​ഷു: ശ​​​​നി​​​​യാ​​​​ഴ്ച​​​​ത്തെ ഇ​​​​ര​​​​ട്ടസ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 320 ആ​​​യെ​​​ന്ന് മൊ​​​​ഗാ​​​​ദി​​​​ഷു​​​​വി​​​​ലെ ആം​​​​ബു​​​​ല​​​​ൻ​​​​സ് സ​​​​ർ​​​​വീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. ഇ​​​​നി​​​​യും മ​​​​ര​​​​ണ​​​​സം​​​​ഖ്യ ഉ​​​​യ​​​​ർ​​​​ന്നേ​​​​ക്കു​​​​മെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ സൂ​​​​ചി​​​​പ്പി​​​​ച്ചു.

ന​​​​ഗ​​​​ര​​​​ത്തി​​​​ലെ മ​​​​ദീ​​​​ന ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ മാ​​​​ത്രം 258 മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ൽ​​​​ത​​​​ന്നെ 160 എ​​​​ണ്ണം തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നാ​​​​യി​​​​ല്ല. തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​വ ബ​​​​ന്ധു​​​​ക്ക​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ത്തു സം​​​​സ്ക​​​​രി​​​​ച്ചു. അ​​​​ല്ലാ​​​​ത്ത​​​​വ​​​​യു​​​​ടെ സം​​​​സ്കാ​​​​രം സൊമാ ലിയൻ ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.