കാബൂളിൽ ചാവേർ ആക്രമണം; 15 മരണം
കാബൂളിൽ ചാവേർ ആക്രമണം; 15 മരണം
Saturday, October 21, 2017 12:14 PM IST
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​ത്തെ പ​​​ട്ടാ​​​ള ക്യാ​​​ന്പി​​​ലു​​​ണ്ടാ​​​യ ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 15 ട്രെ​​​യി​​​നി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​​തി​​​നി​​​ടെ, ​മോ​​​​സ്കുക​​​​ളി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കി​​​​ടെ ഉ​​​​ണ്ടാ​​​​യ ചാ​​​​വേ​​​​റാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 89 ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. കാ​​​​ബൂ​​​​ളി​​​​ലെ ഷി​​​​യാ പ​​​​ള്ളി​​​​യി​​​​ൽ 56ഉം ​​​​ഖോ​​​​ർ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ സു​​​​ന്നി പ​​​​ള്ളി​​​​യി​​​​ൽ 33ഉം ​​​​പേ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.