ഭീകര ഗ്രൂപ്പിൽനിന്നു സ്ഥാനപതിക്കു ഭീഷണിയെന്നു ചൈന
ഭീകര ഗ്രൂപ്പിൽനിന്നു സ്ഥാനപതിക്കു ഭീഷണിയെന്നു ചൈന
Sunday, October 22, 2017 10:54 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ചൈ​​​നീ​​​സ് സ്ഥാ​​​ന​​​പ​​​തി​​​യെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ഭീ​​​ക​​​ര​​​ഗ്രൂ​​​പ്പു പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ്ഥാ​​​ന​​​പ​​​തി​​​യു​​​ടെ സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​നോ​​​ടു ചൈ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ചൈ​​​ന​​​യി​​​ലെ സി​​​ൻ​​​ജി​​​യാം​​​ഗ് ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഈ​​​സ്റ്റ് ട​​​ർ​​​ക്കി​​​സ്ഥാ​​​ൻ ഇ​​​സ്‌​​​ലാ​​​മി​​​ക് മൂ​​​വ്മെ​​​ന്‍റാ​​​ണു ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന് പാ​​​ക് ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പി​​​ന് അ​​​യ​​​ച്ച ക​​​ത്തി​​​ൽ ചൈ​​​നീ​​​സ് എം​​​ബ​​​സി വ്യ​​​ക്ത​​​മാ​​​ക്കി.അ​​​ബ്ദു​​​ൾ​​​വാ​​​ലി എ​​​ന്ന ഭീ​​​ക​​​ര​​​ൻ ആ​​​ക്ര​​​മ​​​ണദൗ​​​ത്യ​​​വുമാ​​​യി പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ നു​​​ഴ​​​ഞ്ഞുക​​​യ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ എം​​​ബ​​​സി ഇ​​​യാ​​​ളു​​​ടെ പാ​​​സ്പോ​​​ർ​​​ട്ട് വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റി. എ​​​ത്ര​​​യും വേ​​​ഗം ഭീ​​​ക​​​ര​​​നെ അ​​​റ​​​സ്റ്റു ചെ​​​യ്ത് എം​​​ബ​​​സി​​​ക്കു കൈ​​​മാറാനും നി​​​ർ​​​ദേ​​​ശി​​​ച്ചു.



അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ സ്ഥാ​​​ന​​​പ​​​തി​​​യാ​​​യി​​​രു​​​ന്ന യാ​​​വോ ജിം​​​ഗാ​​​ണു പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പു​​​തി​​​യ ചൈ​​​നീ​​​സ് സ്ഥാ​​​ന​​​പ​​​തി. ചൈ​​​ന-​​​പാ​​​ക് സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​നാ​​​ഴി​​​യി​​​ലെ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ചൈ​​​നീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു നേ​​​രേ നേ​​​ര​​​ത്തെ​​​യും ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. ത​​​ങ്ങ​​​ളു​​​ടെ ജോ​​​ലി​​​ക്കാ​​​ർ​​​ക്കു സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​ൻ സൈ​​​ന്യ​​​ത്തെ നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​നോ​​​ടു ചൈ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.