റഷ്യൻ മാധ്യമ പ്രവർത്തകയ്ക്കു കുത്തേറ്റു
റഷ്യൻ മാധ്യമ പ്രവർത്തകയ്ക്കു കുത്തേറ്റു
Monday, October 23, 2017 12:02 PM IST
മോ​​​സ്കോ: എ​​​ക്കോ ഓ​​​ഫ് മോ​​​സ്കോ റേ​​​ഡി​​​യോ​​​യി​​​ലെ വ​​​നി​​​താ ഡെ​​​പ്യൂ​​​ട്ടി എ​​​ഡി​​​റ്റ​​​ർ താ​​​ത്യാ​​​ന​​​യെ കു​​​ത്തേ​​​റ്റ നി​​​ല​​​യി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. സു​​​ര​​​ക്ഷാ​​​ഗാ​​​ർ​​​ഡു​​​ക​​​ളെ ആ​​​ക്ര​​​മി​​​ച്ചു കീ​​​ഴ​​​ട​​​ക്കി​​​യശേ​​​ഷം സ്റ്റേ​​​ഷ​​​ന്‍റെ 14-ാം നി​​​ല​​​യി​​​ലെ​​​ത്തി​​​യ അ​​​ക്ര​​​മി താ​​​ത്യാ​​​ന​​​യു​​​ടെ ക​​​ഴു​​​ത്തി​​​നു കു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.


അ​​​ക്ര​​​മി​​​യെ പി​​​ടി​​​കൂ​​​ടി പോ​​​ലീ​​​സി​​​ൽ ഏ​​​ല്പി​​​ച്ചെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. പ്ര​​​തി​​​പ​​​ക്ഷ​​​റാ​​​ലി​​​ക​​​ളി​​​ൽ സ്ഥി​​​ര​​​സാ​​​ന്നി​​​ധ്യ​​​മാ​​​യ താ​​​ത്യാ​​​ന​​​യ്ക്ക് ഫേ​​​സ്ബു​​​ക്കി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു ഫോ​​​ളോ​​​വേ​​​ഴ്സു​​​ണ്ട്. ക്രെം​​​ലി​​​നെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന നി​​​ര​​​വ​​​ധി വാ​​​ർ​​​ത്ത​​​ക​​​ൾ എ​​​ക്കോ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.