ട്രംപിനു തിരിച്ചടി; രണ്ടു സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റുകൾക്കു വിജയം
Wednesday, November 8, 2017 1:41 PM IST
റി​​​ച്ച്മ​​​ണ്ട് : വി​​​ർ​​​ജി​​​നീ​​​യ, ന്യൂ​​​ജേ​​​ഴ്സി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഗ​​​വ​​​ർ​​​ണ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ വി​​​ജ​​​യി​​​ച്ച​​​ത് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​യി. വി​​​ർ​​​ജി​​​നീ​​​യ​​​യി​​​ൽ റി​​​പ്പ​​​ബ്ളി​​​ക്ക​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി എ​​​ഡ് ഗി​​​ല്ല​​​സ്പി​​​യെ ത​​​റ​​​പ​​​റ്റി​​​ച്ച് ഡെ​​​മോ​​​ക്രാ​​​റ്റ് പാ​​​ർ​​​ട്ടി​​​ക്കാ​​​ര​​​നാ​​​യ റാ​​​ൽ​​​ഫ് നോ​​​ർ​​​ത്താം വി​​​ജ​​​യി​​​ച്ചു.

ന്യൂ​​​ജേ​​​ഴ്സി​​​യി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ക്രി​​​സ് ക്രി​​​സ്റ്റി​​​യു​​​ടെ പി​​​ൻ​​​ഗാ​​​മി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റ് പാ​​​ർ​​​ട്ടി​​​ക്കാ​​​ര​​​നാ​​​യ ഫി​​​ൽ മ​​​ർ​​​ഫി വി​​​ജ​​​യം കൊ​​​യ്തു. റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​ക്കാ​​​ര​​​നാ​​​യ ല​​​ഫ്റ്റ​​​ന​​​ന്‍റ് ഗ​​​വ​​​ർ​​​ണ​​​ർ കിം ​​​ഗു​​​വാ​​​ഡാം​​​ഗ്‌​​​നോ ആ​​​യി​​​രു​​​ന്നു എ​​​തി​​​രാ​​​ളി. ട്രം​​​പി​​​ന്‍റെ ഭ​​​ര​​​ണം സ​​​മൂ​​​ഹ​​​ത്തി​​​ലു​​​ണ്ടാ​​​ക്കി​​​യ ഭി​​​ന്ന​​​ത​​​യ്ക്ക് എ​​​തി​​​രേ​​​യു​​​ള്ള വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണു ത​​​ങ്ങ​​​ളു​​​ടെ വി​​​ജ​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​മെ​​​ന്നു മ​​​ർ​​​ഫി​​​യും നോ​​​ർ​​​ത്താ​​​മും പ​​​റ​​​ഞ്ഞു.


അ​​​മേ​​​രി​​​ക്ക​​​ൻ മൂ​​​ല്യ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന​​​യാ​​​ണ് ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ന​​​ട​​​ന്ന​​​തെ​​​ന്നു ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് നാ​​​ഷ​​​ണ​​​ൽ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ടോം ​​​പെ​​​രെ​​​സ് സി​​​എ​​​ൻ​​​എ​​​ന്നി​​​നോ​​​ടു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.