ഉന്നത പാക് പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
Thursday, November 9, 2017 2:00 PM IST
ക​​​റാ​​​ച്ചി: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ പ്ര​​​വി​​​ശ്യ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ക്വ​​​റ്റ​​​യി​​​ൽ ചാ​​​വേ​​​ർ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന​​​ട​​​ക്കം ആ​​​റു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ഡീ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഹ​​​മീ​​​ദ് ഷ​​​ക്കീ​​​ൽ അടക്കമുള്ളവരാണു മരിച്ചത്. ഷക്കീലിന്‍റെ വാഹനം സ്ഫോടനത്തിൽ തകർന്നു.