രഹസ്യം ചോർത്തൽ; പുടിനെതിരേ തെരേസ മേ
Tuesday, November 14, 2017 1:33 PM IST
ല​​​ണ്ട​​​ൻ: റ​​​ഷ്യ​​​യ്ക്കും പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​നും എ​​​തി​​​രേ നി​​​ശി​​​ത വി​​​മ​​​ർ​​​ശ​​​നം ചൊ​​​രി​​​ഞ്ഞ് ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സ മേ. ​​​റ​​​ഷ്യ പാ​​​ശ്ചാ​​​ത്യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ക്രി​​​യ​​​യി​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്നും സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ൽ സൈ​​​ബ​​​ർ ചാ​​​ര​​​പ്പ​​​ണി ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും അ​​​വ​​​ർ ആ​​​രോ​​​പി​​​ച്ചു.