ശ്രീലങ്കൻ സൈനിക മേധാവിക്കു സമൻസ്
Friday, November 17, 2017 1:20 PM IST
കൊ​​ളം​​ബോ: സു​​ര​​ക്ഷാ​​സേ​​ന ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത ത​​മി​​ഴ​​രു​​ടെ തി​​രോ​​ധാ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സി​​ൽ ഇ​​ന്നു ഹാ​​ജ​​രാ​​വാ​​ൻ ശ്രീ​​ല​​ങ്ക​​ൻ സൈ​​നി​​ക മേ​​ധാ​​വി ല​​ഫ്റ്റ​​്നന്‍റ് ജ​​ന​​റ​​ൽ മ​​ഹേ​​ഷ് സേ​​നാ​​നാ​​യ​​കെ​​യ്ക്ക് ജാ​​ഫ്ന ഹൈ​​ക്കോ​​ട​​തി സ​​മ​​ൻ​​സ​​യ​​ച്ചു. ര​​ണ്ട് സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​രും ഹാ​​ജ​​രാ​​വ​​ണ​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.