ചൈനയിൽ വീടിനു തീപിടിച്ച് 19 മരണം
Sunday, November 19, 2017 10:48 AM IST
ബെ​​യ്ജിം​​ഗ്: ബെ​​യ്ജിം​​ഗി​​ലെ ഡാ​​ക്സിം​​ഗ് ജി​​ല്ല​​യി​​ൽ വീ​​ടി​​നു തീ​​പി​​ടി​​ച്ച് 19 പേ​​ർ​​ മ​​രി​​ച്ചു. ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ​​യാ​​ണു തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്. തീ ​​അ​​ണ​​യ്ക്കാ​​ൻ മൂ​​ന്നു മ​​ണി​​ക്കൂ​​റെ​​ടു​​ത്തു. ദു​​ര​​ന്ത​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.