കലിഫോർണിയയിൽ കാട്ടുതീ വ്യാപിക്കുന്നു
Wednesday, December 6, 2017 2:28 PM IST
ലോ​​​സ്ആ​​​ഞ്ച​​​ല​​​സ് : കാ​​​ട്ടീ തീ ​​​വ്യാ​​​പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ദ​​​ക്ഷി​​​ണ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ ര​​​ണ്ടു​​​ല​​​ക്ഷ​​​ത്തോ​​​ളം പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു. 45500 ഏ​​​ക്ക​​​ർ സ്ഥ​​​ലം ക​​​ത്തി​​​ന​​​ശി​​​ച്ചു.

150 കെ​​​ട്ടി​​​ട​​​ങ്ങ​​​ളും അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​യി. 12000 കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കു ഭീ​​​ഷ​​​ണി​​​യു​​​ണ്ട്. വെ​​​ന്‍റരാ കൗ​​​ണ്ടി​​​യി​​​ൽ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ ഗ​​​വ​​​ർ​​​ണ​​​ർ ജെ​​​റി ബ്രൗ​​​ൺ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​നു വ​​​ട​​​ക്ക് സാ​​​ന്‍ ഫെ​​​ർ​​​ണാ​​​ണ്ടോ താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ 2500 കു​​​ടും​​​ബ​​​ങ്ങ​​​ളെ ഒ​​​ഴി​​​പ്പി​​​ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.