ഷെറിൻ മാത്യൂസിന്‍റെ മൃതദേഹം സംസ്കരിച്ച സ്ഥലം വെളിപ്പെടുത്തി
Sunday, December 10, 2017 2:15 PM IST
ഹൂ​​​സ്റ്റ​​​ൺ: കൊ​​​ല്ല​​​പ്പെ​​​ട്ട ഇ​​ന്ത്യ​​ൻ വം​​ശ​​ജ ഷെ​​​റി​​​ൻ മാ​​​ത്യൂ​​​സ് എ​​ന്ന മൂ​​ന്നു​​വ​​യ​​സു​​കാ​​രി​​യു​​ടെ മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ച്ച സ്ഥ​​​ലം ഏ​​​ഴ് ആ​​​ഴ്ച​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം അധികൃതർ വെ​​​ളി​​​പ്പെ​​​ടു​​​ത്തി. ഡാ​​​ള​​​സി​​​ലെ ടു​​​റ​​​ന്‍റൈ​​​ൻ- ജാ​​​ക്സ​​​ൺ-​​​മോ​​​റോ സെ​​​മി​​​ത്തേ​​​രി​​​യു​​​ടെ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റു ഭാ​​​ഗ​​​ത്താ​​​യാ​​​ണ് മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​സി​​​ന്‍റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച് ഷെ​​​റി​​​ന്‍റെ സം​​​സ്കാ​​​ര​​​സ്ഥ​​​ലം പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു മ​​​റ​​​ച്ചു​​​പി​​​ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.