ആറു നയതന്ത്രജ്ഞർക്ക് ‘ദീപാവലി’ അവാർഡ്
Tuesday, December 12, 2017 1:40 PM IST
ന്യൂ​​​യോ​​​ർ​​​ക്ക്: അമേരിക്കയിലെ ദീപാവലി ഫൗണ്ടേഷൻ ഏർ പ്പെടുത്തിയ പ്ര​​​ഥ​​​മ ‘ദീ​​​പാവലി പ​​​വ​​​ർ ഓ​​​ഫ് വ​​​ൺ’ അ​​​വാ​​​ർ​​​ഡി​​​ന് ഇ​​​ന്ത്യ​​​ക്കാ​​​രി ഉൾപ്പെടെ ആ​​​റ് ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​ർ അ​​​ർ​​​ഹ​​​രാ​​​യി.

യു​​​എ​​​ൻ വ​​​നി​​​താ സം​​​ഘ​​​ട​​​ന​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ മേ​​​ധാ​​​വി ല​​​ക്ഷ്മി പു​​​രി, ബ്രി​​​ട്ട​​​ന്‍റെ യു​​​എ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ മാ​​​ത്യു റെ​​​യ്കോ​​​ഫ്റ്റ്, ല​​​ബ​​​ന​​​ന്‍റെ അം​​​ബാ​​​സ​​​ഡ​​​ർ ന​​​വാ​​​ഫ് സ​​​ലാം, ഈ​​​ജി​​​പ്തി​​​ന്‍റെ മു​​​ൻ സ്ഥി​​​രം പ്ര​​​തി​​​നി​​​ധി മ​​​ജീ​​​ദ് അ​​​ബ്ദു​​​ൾ​​​ അ​​​സീ​​​സ്, മോ​​​ൾ​​​ഡോ​​​വ​​​യു​​​ടെ മു​​​ൻ സ്ഥി​​​രം പ്ര​​​തി​​​നി​​​ധി അ​​​യ​​​ൺ ബോ​​​ട്നാ​​​രു, യു​​​ക്രെ​​​യി​​​ന്‍റെ മു​​​ൻ സ്ഥി​​​രം പ്ര​​​തി​​​നി​​​ധി യൂ​​​രി​​​യ് സെ​​​ർ​​​ഗി​​​യേ​​​വ് എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ച​​​ത്. ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ യു​​​എ​​​ൻ ആ​​​സ്ഥാ​​​ന​​​ത്ത് വി​​​ത​​​ര​​​ണം ചെ​​​യ്തു.


യ.ുഎസ് പോസ്റ്റൽ സർവീസ് കഴിഞ്ഞവർഷം ദീപാവലി സ്റ്റാം പ് പുറത്തിറക്കിയിരുന്നു.