ഹാരി-മെഗൻ വിവാഹം മേയ് 19ന്
ഹാരി-മെഗൻ വിവാഹം മേയ് 19ന്
Friday, December 15, 2017 1:32 PM IST
ല​​​​ണ്ട​​​​ൻ: ബ്രി​​​​ട്ട​​​​നി​​​​ലെ ഹാ​​​​രി രാ​​​​ജ​​​​കു​​​​മാ​​​​ര​​​​നും അ​​​​മേ​​​​രി​​​​ക്ക​​​​ൻ ന​​​​ടി മെ​​​​ഗ​​​​ൻ മാ​​​​ർ​​​​ക്കി​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള വി​​​​വാ​​​​ഹം 2018 മേ​​​യ് 19ന് ​​​​ശ​​നി​​യാ​​ഴ്ച ന​​ട​​ക്കു​​മെ​​ന്നു കെ​​​​ൻ​​​​സിം​​​​ഗ്ട​​​​ൻ കൊ​​​​ട്ടാ​​​​രം അ​​​​റി​​​​യി​​​​ച്ചു. വി​​​​ൻ​​​​ഡ്സ​​​​ർ കാ​​​​സി​​​​ലി​​​​ലെ സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് ചാ​​​​പ്പ​​​​ൽ ആ​​​​യി​​​​രി​​​​ക്കും വി​​​​വാ​​​​ഹ​​​​വേ​​​​ദി.

ചാ​​​​ൾ​​​​സ്-​​​​ഡ​​​​യാ​​​​ന ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ ര​​​​ണ്ടാ​​​​മ​​​​ത്തെ മ​​​​ക​​​​നും കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി​​​​ക​​​​ളി​​​​ൽ അ​​​​ഞ്ചാ​​​​മ​​​​നു​​​​മാ​​​​യ ഹാ​​​​രി 16 മാ​​​​സ​​​​ത്തെ പ്ര​​​​ണ​​​​യ​​​​ത്തി​​​​നു​​​​ ശേ​​​​ഷ​​​​മാ​​​​ണ് മെ​​​​ഗ​​​​നു​​​​മാ​​​​യി വി​​​​വാ​​​​ഹം​​​​ നി​​​​ശ്ച​​​​യി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.