ഭീകരസംഘടനകളുമായി സഖ്യത്തിനു മുഷാറഫ്
ഭീകരസംഘടനകളുമായി സഖ്യത്തിനു മുഷാറഫ്
Sunday, December 17, 2017 11:17 AM IST
ക​​​റാ​​​ച്ചി: ല​​​ഷ്ക​​​ർ ഇ ​​​തോ​​​യി​​​ബ, ജെ​​​യു​​​ഡി എ​​​ന്നീ ഭീ​​​ക​​​രസം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നു മു​​​ൻ പാ​​​ക് ഏ​​​കാ​​​ധി​​​പ​​​തി പ​​​ർ​​​വേ​​​സ് മു​​​ഷാ​​​റ​​​ഫ്. ഇ​​​രുസം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യും ദേ​​​ശ​​​സ്നേ​​​ഹി​​​ക​​​ളെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ച്ച മു​​​ഷാ​​​റ​​​ഫ് പാ​​​ക്കി​​​സ്ഥാ​​​ന്‍റെ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി അ​​​വ​​​രു​​​മാ​​​യി ചേ​​​ർ​​​ന്നു മു​​​ന്ന​​​ണി രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി. പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ൾ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന 74കാ​​​ര​​​നാ​​​യ റി​​​ട്ട​​​യേ​​​ർ​​​ഡ് ജ​​​ന​​​റ​​​ൽ മു​​​ഷാ​​​റ​​​ഫ് ദു​​​ബാ​​​യി​​​യി​​​ൽ പ്ര​​​വാ​​​സ​​​ജീ​​​വി​​​ത​​​ത്തി​​​ലാ​​​ണ്.


മും​​​ബൈ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​നാ​​​യ ജെ​​​യു​​​ഡി നേ​​​താ​​​വ് ഹാ​​​ഫീ​​​സ് സ​​​യി​​​ദി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​താ​​​യി ക​​​ഴി​​​ഞ്ഞ​​​മാ​​​സ​​​വും മു​​​ഷാ​​​റ​​​ഫ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ര​​​ണ്ടു സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കും പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ഏ​​​റെ പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ന്നും താ​​​ൻ അ​​​വ​​​രു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി​​​യാ​​​ൽ ആ​​​ർ​​​ക്കും എ​​​തി​​​ർ​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും മു​​​ഷാ​​​റ​​​ഫ് ഇന്നലെ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.