ബിലാവലിനെ കല്യാണം കഴിക്കാനെത്തിയ യുവതിയെ പറഞ്ഞയച്ചു !
ബിലാവലിനെ കല്യാണം കഴിക്കാനെത്തിയ യുവതിയെ പറഞ്ഞയച്ചു !
Sunday, December 17, 2017 11:17 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​ൻ പീ​​​പ്പി​​​ൾ​​​സ് പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ ബി​​​ലാ​​​വ​​​ൽ ഭൂ​​​ട്ടോ സ​​​ർ​​​ദാ​​​രി​​​യെ വി​​​വാ​​​ഹം ക​​​ഴി​​​ക്കാ​​​നെ​​​ത്തി​​​യ യു​​​വ​​​തി​​​ക്ക് നി​​​രാ​​​ശ​​​യോ​​​ടെ മ​​​ട​​​ങ്ങി​​​പ്പോ​​​കേ​​​ണ്ടി​​​വ​​​ന്നു. മു​​​ൾ​​​ട്ടാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള യു​​​വ​​​തി, താ​​​ൻ ബി​​​ലാ​​​വ​​​ലി​​​ൽ അ​​​നു​​​ര​​​ക്ത​​​യാ​​​ണെ​​​ന്നും വി​​​വാ​​​ഹം ക​​​ഴി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​മ്മാ​​​ന​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും പ​​​റ​​​ഞ്ഞ് വീ​​​ടി​​​നു മു​​​ന്നി​​​ലെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വീ​​​ട്ടി​​​ൽ ക​​​യ​​​റ്റാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​തെ തി​​​രി​​​ച്ച​​​യ​​​ച്ചു.


വ​​​ധി​​​ക്ക​​​പ്പെ​​​ട്ട മു​​​ൻ പ്ര​​​ധാ​​​ന​​​​​​മ​​​ന്ത്രി ബേ​​​ന​​​സീ​​​ർ ഭൂ​​​ട്ടോ​​​യു​​​ടെ​​​യും മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​സി​​​ഫ​​​ലി സ​​​ർ​​​ദാ​​​രി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യ ബി​​​ലാ​​​വ​​​ൽ(28) അ​​​വി​​​വാ​​​ഹി​​​ത​​​നാ​​​ണ്. സ​​​ഹോ​​​ദ​​​രി​​​മാ​​​രാ​​​യ ഭ​​​ക്താ​​​വ​​​റും ആ​​​സി​​​ഫ​​​യും തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​യാ​​​ളെ​​​യേ വി​​​വാ​​​ഹം ക​​​ഴി​​​ക്കുക യുള്ളൂവെന്ന് അ​​​ദ്ദേ​​​ഹം മു​​​ന്പു പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.