ചാവേർ ആക്രമണം; അഫ്ഗാനിസ്ഥാനിൽ 18 മരണം
Sunday, December 31, 2017 1:58 PM IST
കാ​​​​ബൂ​​​​ൾ: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ ക​​​​ബ​​​​റ​​​​ട​​​​ക്ക​​​​ച്ച​​​​ട​​​​ങ്ങി​​​​നി​​​​ടെ ഉ​​​​ണ്ടാ​​​​യ ചാ​​​​വേ​​​​ർ ആക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 18 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും 14 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. നം​​​​ഗാ​​​​ർ​​​​ഹ​​​​ർ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ബെ​​​​ഹ്സൂ​​​​ദ് ജി​​​​ല്ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം.

മു​​​​ൻ ജി​​​​ല്ലാ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​യു​​​​ടെ അ​​​​ന്ത്യ​​​​ക​​​​ർ​​മ​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ ചാ​​​​വേ​​​​ർ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

2017ലെ ​​​​ആ​​​​ദ്യ ഒ​​​​ന്പ​​​​തു മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ വി​​​​വി​​​​ധ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 8,000 സി​​​​വി​​​​ലി​​​​യ​​​​ന്മാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യോ പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തെന്നാണ് യു​​​​എ​​​​ൻ ക​​​​ണ​​​​ക്ക്. 2016ൽ 11,418 ​​​​സി​​​​വി​​​​ലി​​​​യ​​​​ന്മാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.