പുതുവത്സരാഘോഷത്തിനിടെ പതിനാറുകാരൻ രക്ഷിതാക്കളെ വെടിവച്ചുകൊന്നു
Wednesday, January 3, 2018 1:06 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ഓ​​​ട്ടി​​​സം ബാ​​​ധി​​​ച്ച പ​​​തി​​​നാ​​​റു​​​കാ​​​ര​​​ൻ അ​​​ച്ഛ​​​നും അ​​​മ്മ​​​യും സ​​​ഹോ​​​ദ​​​രി​​​യും അ​​​ട​​​ക്കം നാ​​​ലു​​​ പേ​​​രെ പു​​​തു​​​വ​​​ത്സ​​​രാ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ന്യൂ​​​ജ​​​ഴ്സി സം​​​സ്ഥാ​​​ന​​​ത്താ​​​ണ് സം​​​ഭ​​​വം.

സ്റ്റീ​​​വ​​​ൻ കൊ​​​ളോ​​​ഗി, ഭാ​​​ര്യ ലി​​​ൻ​​​ഡ, ഇ​​​വ​​​രു​​​ടെ മ​​​ക​​​ൾ ബ്രി​​​ട്നി(18), ബാ​​​ല​​​ന്‍റെ അ​​​പ്പൂ​​​പ്പ​​​ന്‍റെ പ​​​ങ്കാ​​​ളി മേ​​​രി ഷു​​​ൾ​​​ട്സ്(70) എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. സെ​​​മി ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് റൈ​​​ഫി​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​ത്. സം​​​ഭ​​​വം അ​​​റി​​​ഞ്ഞെ​​​ത്തി​​​യ പോ​​​ലീ​​​സി​​​നു മു​​​ന്നി​​​ൽ അ​​ക്ര​​മി കീ​​​ഴ​​​ട​​​ങ്ങി. കൗമാരക്കാരനായതിനാൽ പേ​​​ര് പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. നാ​​​ലു കൊ​​​ല​​​പാ​​​ത​​​ക​​​ക്കു​​​റ്റ​​​ങ്ങ​​​ളാ​​​ണു ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മു​​​തി​​​ർ​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള കോ​​​ട​​​തി​​​യി​​​ലേ​​​ക്കു വി​​​ചാ​​​ര​​​ണ മാ​​​റ്റു​​​മോ​​​യെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.