തനിക്കെതിരേ തെളിവ് ഇല്ലെന്നു ഷരീഫ്
തനിക്കെതിരേ തെളിവ് ഇല്ലെന്നു ഷരീഫ്
Thursday, January 4, 2018 12:53 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് : ത​​​നി​​​ക്ക് എ​​​തി​​​രേ തെ​​​ളി​​​വൊ​​​ന്നും ഹാ​​​ജ​​​രാ​​​ക്കാ​​​ൻ പ്രോ​​​സി​​​ക്യൂ​​​ഷ​​​നു ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും മ​​​തി​​​യാ​​​യ കാ​​​ര​​​ണ​​​മി​​​ല്ലാ​​​തെ​​​യാ​​​ണു സു​​​പ്രീം​​​കോ​​​ട​​​തി ത​​​ന്നെ അ​​​യോ​​​ഗ്യ​​​നാ​​​ക്കി​​​യ​​​തെ​​​ന്നും മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫ്.

സൗ​​​ദി പ​​​ര്യ​​​ട​​​ന​​​ത്തി​​​നു​​​ശേ​​​ഷം തി​​​രി​​​ച്ചെ​​​ത്തി​​​യ ഷ​​​രീ​​​ഫ് അ​​​ക്കൗ​​​ണ്ട​​​ബി​​​ലി​​​റ്റി കോ​​​ട​​​തി​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. തെ​​​റ്റു ചെ​​​യ്തെ​​​ന്നു സ​​​മ്മ​​​തി​​​ച്ച ഇ​​​മ്രാ​​​ൻ​​​ഖാ​​​ന്‍റെ മാ​​​പ്പ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ച്ച സു​​​പ്രീം​​​കോ​​​ട​​​തി ത​​​നി​​​ക്ക് എ​​​തി​​​രേ ന​​​ട​​​പ​​​ടി എ​​​ടു​​​ത്ത​​​തി​​​നെ​​​യും ഷ​​​രീ​​​ഫ് വി​​​മ​​​ർ​​​ശി​​​ച്ചു. കേ​​​സ് ഈ ​​​മാ​​​സം ഒ​​​ന്പ​​​തി​​​ലേ​​​ക്കു നീ​​​ട്ടി​​​വ​​​ച്ചു​​​കൊ​​​ണ്ട് അ​​​ക്കൗ​​​ണ്ട​​​ബി​​​ലി​​​റ്റി കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.