തായ്‌ലൻഡിൽ മാധ്യമപ്രവർത്തകർക്കായി ‘കട്ടൗട്ട് പ്രധാനമന്ത്രി’
തായ്‌ലൻഡിൽ മാധ്യമപ്രവർത്തകർക്കായി ‘കട്ടൗട്ട് പ്രധാനമന്ത്രി’
Wednesday, January 10, 2018 1:37 AM IST
ബാ​​​​ങ്കോ​​​​ക്ക്: വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടു​​​​ന്ന​​​​തൊ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ പു​​​​തു​​​​വ​​​​ഴി പ​​​​രീ​​​​ക്ഷി​​​​ച്ച് താ​​​​യ്‌​​​​ല​​​​ൻ​​​​ഡ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ്ര​​​​യു​​​​ത് ചാ​​​​ൻ​​​​ഒ​​​​ച. തി​​​​ങ്ക​​​​ളാ​​​​ഴ്ച വാ​​​​ർ​​​​ത്താ സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ത്താ​​​​നെ​​​​ത്തി​​​​യ ചാ​​​​ൻ​​​​ഒ​​​​ച കാ​​​​ർ​​​​ഡ്ബോ​​​​ർ​​​​ഡി​​​​ൽ തീ​​​​ർ​​​​ത്ത ത​​​​ന്‍റെ ക​​​​ട്ടൗ​​​​ട്ട് സ്ഥാ​​​​പി​​​​ച്ച​​​​ശേ​​​​ഷം മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​മ​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ എ​​​ന്തെ​​​ങ്കി​​​​ലും അ​​​​റി​​​​യാ​​​​നു​​​​ണ്ടെ​​​​ങ്കി​​​​ൽ ഇ​​​​ദ്ദേ​​​​ഹ​​​​ത്തോ​​​​ട്(​​​​കൗ​​​​ട്ട്ഔ​​​​ട്ട്) ചോ​​​​ദി​​​​ച്ചാ​​​​ൽ മ​​​​തി​​​​യെ​​​​ന്നും പ​​​​റ​​​​ഞ്ഞു.


ശ​​​​നി​​​​യാ​​​​ഴ്ച​​​​ത്തെ ശി​​​​ശു​​​​ദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് സം​​​​സാ​​​​രി​​​​ക്കാ​​​​നാ​​ണു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി എ​​​​ത്തി​​​​യ​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തോ​​ടു ചോ​​​​ദ്യം​​​​ചോ​​​​ദി​​​​ക്കാ​​​​ൻ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ആ​​​​ഗ്ര​​​​ഹി​​​​ച്ചി​​​​രു​​​​ന്നു.

2014ൽ ​​​​പ​​​​ട്ടാ​​​​ളവി​​​​പ്ല​​​​വ​​​​ത്തി​​​​ൽ അ​​​​ധി​​​​കാ​​​​രം പി​​​​ടി​​​​ച്ച ചാ​​​​ൻ​​​​ഒ​​​​ച തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും ന​​​​ട​​​​പ​​​​ടി​​​​ക​​​​ളൊ​​​​ന്നു​​​​മാ​​​​യി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.