ഇന്ത്യൻ വംശജന്‍റെ വധശിക്ഷ അടുത്തമാസം
Friday, January 12, 2018 1:29 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ​​​ ഡി​​​സി: പ​​​ത്തു​​​വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​യെ​​​യും അ​​​വ​​​ളു​​​ടെ വ​​​ല്യ​​​മ്മ​​​യെ​​​യും കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ക്ക​​​പ്പെ​​​ട്ട ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ര​​​ഘു​​​ന​​​ന്ദ​​​ൻ യാ​​​ൻ​​​ദ​​​മു​​​റി​​​യു​​​ടെ(32) ശി​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി 23നു ​​​ന​​​ട​​​പ്പാ​​​ക്കും.

വി​​​ഷം കു​​​ത്തി​​​വ​​​ച്ചാ​​​ണു ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കു​​​ക. സ​​​മീ​​​പ​​​കാ​​​ല​​​ത്ത് വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ക്ക​​​പ്പെ​​​ട്ട ആ​​​ദ്യ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ര​​​ഘു​​​ന​​​ന്ദ​​​ൻ എ​​​ച്ച്-1ബി ​​​വീ​​​സ​​​യി​​​ലാ​​​ണു യു​​​എ​​​സി​​​ലെ​​​ത്തി​​​യ​​​ത്.​​​ ആ​​​ന്ധ്രാ​​​സ്വ​​​ദേ​​​ശി​​​യാ​​​ണ്.


പെ​​​ൻ​​​സി​​​ൽ​​​വേ​​​നി​​​യ ഗ​​​വ​​​ർ​​​ണ​​​ർ ടോം ​​​വൂ​​​ൾ​​​ഫ് വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു മൊ​​​റ​​​ട്ടോ​​​റി​​​യം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ര​​​ഘു​​​ന​​​ന്ദ​​​ന് ഇ​​​ള​​​വു കി​​​ട്ടി​​​യേ​​​ക്കു​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.