ഏഴുവയസുകാരിയുടെ കൊലപാതകം: പാക്കിസ്ഥാനിൽ വ്യാപക പ്രതിഷേധം
Saturday, January 13, 2018 2:12 AM IST
ഇ‌​​​​​സ്‌​​​​​ലാ​​​​​മാ​​​​​ബാ​​​​​ദ്: സൈ​​​​​ന​​​​​ബ് അ​​​​​ൻ​​​​​സാ​​​​​രി എ​​​​​ന്ന ഏ​​​​ഴു​​​​വ​​​​​യ​​​​​സു​​​​​കാ​​​​​രി​​​​​യെ ബ​​​​​ലാ​​​​​ത്സം​​​​​ഗ​​​​​ത്തി​​​​​നി​​​​​ര​​​​​യാ​​​​​യി കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ലു​​​​​ട​​​​​നീ​​​​​ളം പ്ര​​​​​തി​​​​​ഷേ​​​​​ധം.

പ​​​​​ഞ്ചാ​​​​​ബ് പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ലെ ക​​​​​സൂ​​​​​റി​​​​​ൽ ജ​​​​​നു​​​​​വ​​​​​രി നാ​​​​​ലി​​​​​നു കാ​​​​​ണാ​​​​​താ​​​​​യ സൈ​​​​​ന​​​​​ബി​​​​​ന്‍റെ മൃ​​​​​ത​​​​​ദേ​​​​​ഹം ചൊ​​​​​വ്വാ​​​​​ഴ്ച​​​​​യാ​​​​​ണു ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. ക​​​​​ടു​​​​​ത്ത പീ​​​​​ഡ​​​​​ന​​​​​മേ​​​​​റ്റ​​​​​താ​​​​​യി പ​​​​​രി​​​​​ശോ​​​​​ധ​​​​​യി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​യി. ശ്വാ​​​​​സം​​​​​മു​​​​​ട്ടി​​​​​യാ​​​​​ണു മ​​​​​ര​​​​​ണം. ക​​​​​ഴി​​​​​ഞ്ഞ ​​​​​ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ സ​​​​​മാ​​​​​ന​​​​​മാ​​​​​യ 12 സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​യ​​​​​താ​​​​​യി ക​​​​​സൂ​​​​​ർ പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു.


കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ പീ​​​​​ഡ​​​​​നം ത​​​​​ട​​​​​യാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ മ​​​​​തി​​​​​യാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളെ​​​​​ടു​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്നാ​​​​​രോ​​​​​പി​​​​​ച്ച് ജ​​​​​നം തെ​​​​​രു​​​​​വി​​​​​ലി​​​​​റ​​​​​ങ്ങി. ബു​​​​​ധ​​​​​നാ​​​​​ഴ്ച പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ക്കാ​​​​​ർ​​​​​ക്കു നേ​​​​​രേ പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ വെ​​​​​ടി​​​​​വ​​​​​യ്പി​​ൽ ര​​​​​ണ്ടു പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.