ടുണീഷ്യൻ വിപ്ലവത്തിന്‍റെ ഏഴാം വാർഷികത്തിൽ പ്രതിഷേധം ഇരന്പുന്നു
ടുണീഷ്യൻ വിപ്ലവത്തിന്‍റെ ഏഴാം വാർഷികത്തിൽ പ്രതിഷേധം ഇരന്പുന്നു
Monday, January 15, 2018 12:54 AM IST
ടു​​ണി​​സ്: അ​​റ​​ബ് വ​​സ​​ന്ത​​ത്തി​​നു പ്ര​​ചോ​​ദ​​നം ന​​ൽ​​കി ടു​​ണീ​​ഷ്യ​​യി​​ൽ അ​​ര​​ങ്ങേ​​റി​​യ വി​​പ്ലവ​​ത്തി​​ന്‍റെ ഏ​​ഴാം വാ​​ർ​​ഷി​​ക​​ത്തി​​ൽ നൂ​​റു​​ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ ത​​ല​​സ്ഥാ​​ന​​മാ​​യ ടു​​ണി​​സി​​ൽ സ​​ർ​​ക്കാ​​രി​​നെ​​തി​​രേ പ്ര​​ക​​ട​​നം ന​​ട​​ത്തി. ഏ​​കാ​​ധി​​പ​​തി​​യാ​​യി​​രു​​ന്ന ബ​​ൻ അ​​ലി​​യെ പു​​റ​​ത്താ​​ക്കി ടു​​ണീ​​ഷ്യ​​യി​​ൽ ജ​​നാ​​ധി​​പ​​ത്യവാ​​ഴ്ച കൊ​​ണ്ടു​​വ​​ന്ന​​ത് 2011 ജ​​നു​​വ​​രി 14നാ​​ണ്. തു​​ട​​ർ​​ന്ന് ആ​​റു സ​​ർ​​ക്കാ​​രു​​ക​​ൾ ഭ​​രി​​ച്ചു.​​എ​​ന്നാ​​ൽ സാ​​ന്പ​​ത്തി​​ക, സാ​​മൂ​​ഹി​​ക നീ​​തി ഇ​​ന്നും സ്വ​​പ്ന​​മാ​​യി അ​​വ​​ശേ​​ഷി​​ക്കു​​ക​​യാ​​ണ്.


ഐ​​എം​​എ​​ഫ് നി​​ർ​​ദേ​​ശപ്ര​​കാ​​ര​​മു​​ള്ള സാ​​ന്പ​​ത്തി​​ക അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി​​ക​​ളി​​ലും വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ലും പ്ര​​തി​​ഷേ​​ധി​​ച്ച് ഒ​​രാ​​ഴ്ച​​യാ​​യി പ്ര​​ക്ഷോ​​ഭ​​ണം ന​​ട​​ക്കു​​ന്ന അ​​വ​​സ​​ര​​ത്തി​​ലാ​​ണ് ഏ​​ഴാം വാ​​ർ​​ഷി​​കം വ​​ന്ന​​ത്. താ​​ഴ്ന്ന വ​​രു​​മാ​​ന​​ക്കാ​​ർ​​ക്കു കൂ​​ടു​​ത​​ൽ സ​​ഹാ​​യം ന​​ൽ​​കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞെ​​ങ്കി​​ലും സ​​മ​​ര​​ക്കാ​​രെ തൃ​​പ്തി​​പ്പെ​​ടു​​ത്താ​​നാ​​യി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.