ഷെറിന്‍റെ പേരിൽ നിയമം നിർമിക്കണമെന്ന്
ഷെറിന്‍റെ പേരിൽ നിയമം നിർമിക്കണമെന്ന്
Tuesday, January 23, 2018 12:30 AM IST
ഹൂ​​​സ്റ്റ​​​ൺ: കു​​​ട്ടി​​​ക​​​ളെ ത​​​നി​​​ച്ചാ​​​ക്കു​​​ന്ന​​​ത് ഏ​​​റ്റ​​​വും കൊ​​​ടി​​​യ കു​​​റ്റ​​​കൃ​​​ത്യ​​​മാ​​​ക്കു​​​ന്ന നി​​​യ​​​മം ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം യു​​​എ​​​സി​​​ലെ ടെ​​​ക്സ​​​സ് സം​​​സ്ഥാ​​​ന​​​ത്ത് ശ​​​ക്ത​​​മാ​​​കു​​​ന്നു. മൂ​​​ന്നു വ​​​യ​​​സു​​​കാ​​​രി ഷെ​​​റി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണ് ആ​​​വ​​​ശ്യ​​​ത്തി​​​നു കാ​​​ര​​​ണം.

ഷെ​​​റി​​​ൻ നി​​​യ​​​മം എ​​​ന്ന പേ​​​രി​​​ൽ പു​​​തി​​​യ നി​​​യ​​​മം വേ​​​ണ​​​മെ​​​ന്ന് ഒ​​​രു കൂ​​​ട്ടം ആ​​​ക്ടി​​​വി​​​സ്റ്റു​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ക​​​ഴി​​​ഞ്ഞു. ഒ​​​ന്പ​​​ത് അ​​​ല്ലെ​​​ങ്കി​​​ൽ 10 വ​​​രെ വ​​​യ​​​സ് പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ളെ വീ​​​ട്ടി​​​ൽ ത​​​നി​​​ച്ചാ​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന് നി​​​യ​​​മ​​​ത്തി​​​ൽ വ്യ​​​വ​​​സ്ഥ ചെ​​​യ്യ​​​ണം. കു​​​ട്ടി​​​ക​​​ളെ കാ​​​ണാ​​​താ​​​യാ​​​ൽ ര​​​ക്ഷി​​​താ​​​ക്ക​​​ൾ നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം അ​​​ധി​​​കൃ​​​ത​​​ർ​​​ക്കു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാ​​​നും വ​​​കു​​​പ്പു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന് ആ​​​ക്ടി​​​വി​​​സ്റ്റു​​​ക​​​ളാ​​​യ റീ​​​ന ബാ​​​ന, ബി​​​ലാ​​​ൽ ഖ​​​ലീ​​​ക് എ​​​ന്ന​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.